Leading News Portal in Kerala
Browsing Category

Crime

ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ| Actress Minu Muneer…

Last Updated:July 01, 2025 1:51 PM ISTസംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ നടി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട കേസിലെ നടപടികൾ കോടതി അവസാനിപ്പിച്ചിരുന്നു. ഇതിൻറെ ഭാഗമായി പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് നൽകിമിനു മുനീര്‍കൊച്ചി: നടൻ…

കുഞ്ഞിന്റെ അസ്ഥിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ; ചുരുളഴിഞ്ഞത് ഫേസ്‍ബുക്ക് പ്രണയത്തിൽ പിറന്ന രണ്ട്…

ഫേസ്ബുക്കിൽ പിറന്ന കുഞ്ഞുങ്ങൾഭവിന്‍ ഫെയ്സ്ബുക്ക് വഴിയാണ് വെള്ളികുളങ്ങര നൂല്‍പ്പുഴ സ്വദേശി അനീഷ (21) യെ പരിചയപ്പെടുന്നത്. പിന്നീട് മൂന്നു വര്‍ഷത്തോളം ഇരുവരും പ്രണയത്തിലായി. ഈ രണ്ടു വര്‍ഷത്തിനിടെ രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ക്കാണ് യുവതി ജന്മം…

തിരുവനന്തപുരത്ത് പ്രമുഖ ഹോട്ടൽ ഉടമ കൊല്ലപ്പെട്ട നിലയിൽ; ഇതരസംസ്ഥാനക്കാരായ തൊഴിലാളികളെ…

Last Updated:July 08, 2025 10:05 PM ISTമൃതദേഹം പായ കൊണ്ടു മൂടിയ നിലയിൽ ആയിരുന്നു(പ്രതീകാത്മക ചിത്രം)തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ഹോട്ടലിലെ ഉടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോട്ടൺഹിൽ സ്കൂളിനു സമീപത്തേ കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിൻ…

ടോയിലറ്റിൽ സഹപ്രവർത്തകയുടെ ദൃശ്യങ്ങൾ വിവസ്ത്രനായി പകർത്തിയ ഇൻഫോസിസ് ടെക്കി അറസ്റ്റിൽ; ഫോണിൽ…

Last Updated:July 03, 2025 7:13 AM ISTകൂടുതൽ സ്ത്രീകളുടെ ദൃശ്യങ്ങൾ സമ്മതമില്ലാതെ റെക്കോർഡ് ചെയ്തിട്ടുണ്ടോ എന്നും ഏതെങ്കിലും ഉള്ളടക്കം പങ്കിടുകയോ  പ്രചരിപ്പിക്കുകയോ ചെയ്തോ എന്നും പൊലീസ് അന്വേഷിക്കുകയാണ്ഇന്‍ഫോസിസില്‍ സീനിയര്‍ അസോസിയേറ്റാണ്…

മകൻ്റെ വായ്പയുടെ പലിശ അടവ് മുടങ്ങിയതിന് 71-കാരനായ പിതാവിനേ തട്ടിക്കൊണ്ടുപോയി വിരൽ മുറിച്ച 5 പേർ…

Last Updated:July 03, 2025 7:59 AM ISTമകൻ ബിസിനസ്സ് വികസിപ്പിക്കുന്നതിനായി എടുത്ത വായ്പയുടെ തിരിച്ചടവാണ് മുടങ്ങിയത്News18ചെന്നൈ: മകനെടുത്ത വായ്പയുടെ പലിശ അടവ് മുടങ്ങിയതിനെ തുടർന്ന് 71-കാരനായ പിതാവിനെ തട്ടിക്കൊണ്ടുപോയി വിരൽ മുറിച്ച കേസിൽ…

മരിച്ചുപോയ ഭര്‍ത്താവിന്റെ രണ്ട് സഹോദരങ്ങളെ പ്രണയിച്ച യുവതി സ്വത്തു തര്‍ക്കത്തിന് പിന്നാലെ…

Last Updated:July 05, 2025 7:14 AM ISTഭര്‍ത്താവിന്റെ മരണശേഷം യുവതി അയാളുടെ സഹോദരനുമായി ലിവ്-ഇന്‍ ബന്ധത്തിലായിരുന്നുജൂണ്‍ 24നാണ് സുശീലാദേവിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മരിച്ചുപോയ…

ആൾമാറാട്ടം നടത്തി അമേരിക്കൻ മലയാളിയുടെ വീടും വസ്തുവും തട്ടിയെടുത്തത് DCC അംഗത്തിന്റെ സഹായത്തോടെ;…

Last Updated:July 08, 2025 3:11 PM ISTഗരത്തിലെ ഏറ്റവും വിലപിടിപ്പുള്ള റസിഡന്‍ഷ്യല്‍ ഏരിയയായ ജവഹര്‍ നഗറിലെ കോടികള്‍ വിലവരുന്ന വീടും വസ്തുവും തട്ടിയെടുത്തതിനു പിന്നിൽ ഉദ്യോഗസ്ഥര്‍ അടക്കം വലിയ സംഘം പ്രവര്‍ത്തിച്ചുവെന്നാണ് പൊലീസ്…

ഹോം വർക്ക് ചെയ്യാത്ത കുട്ടിയെ ശകാരിച്ച അധ്യാപകരെ മാതാപിതാക്കൾ‌ സ്കൂളിൽ കയറി തല്ലി | Parents beat…

Last Updated:July 08, 2025 4:17 PM ISTആക്രമണത്തിൽ പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്News18പട്ന: ഹോം വർക്ക് ചെയ്യാത്ത വിദ്യാർത്ഥിയെ അധ്യാപകൻ ശകാരിച്ചതിനെ തുടർന്ന് സ്കൂളിൽ കയറി അധ്യാപകരെ തല്ലി കുടുംബം. ബി​ഹാറിലെ ​ഗയ…

കർണാടകയിൽ പ്രേതം കൂടിയെന്നാരോപിച്ച് മകൻ അമ്മയെ തല്ലിക്കൊന്നു|Son beats mother to death in Karnataka…

Last Updated:July 08, 2025 3:14 PM ISTരാത്രി 9:30 ഓടെ ആരംഭിച്ച മർദനം പുലര്‍ച്ചെ 1:00 വരെ നീണ്ടു നിന്നതായും റിപ്പോർട്ട്News18കർണാടകയിൽ പ്രേതം കൂടിയെന്നാരോപിച്ച് മകൻ അമ്മയെ തല്ലിക്കൊന്നു. കർണാടകയിലെ ശിവമോഗ ജില്ലയിൽ തിങ്കളാഴ്ച രാത്രിയാണ്…

Exclusive:ആലപ്പുഴ മാന്നാറിൽ യുവതിയുടെ കൊലപാതക കേസിൽ വമ്പൻ ട്വിസ്റ്റ്; സെപ്റ്റിക് ടാങ്കിൽ…

Last Updated:July 08, 2025 11:54 AM IST15 വർഷങ്ങൾക്ക് മുൻപ് കാണാതായ കലയെ ഭർത്താവ് അനിൽകുമാർ കൊന്ന്‌ കുഴിച്ചുമൂടിയെന്ന് ആയിരുന്നു കേസ്. ഇതോടെ ഇസ്രായേലിലുള്ള മുഖ്യ പ്രതിയായ അനിൽകുമാറിനെ നാട്ടിൽ എത്തിക്കാനും അന്വേഷണ സംഘത്തിന്…