അട്ടപ്പാടിയിൽ 60 സെന്റ് സ്ഥലത്ത് 10,000 കഞ്ചാവ് തോട്ടം ചെടികൾ കണ്ടെത്തി നശിപ്പിച്ചു | Attappadi…
Last Updated:October 15, 2025 11:27 AM ISTകേരള പൊലീസ് കണ്ടെത്തിയ ഏറ്റവും വലിയ കഞ്ചാവ് കൃഷിയാണ് ഇതെന്നാണ് പൊലീസിന്റെ വാദംNews18പാലക്കാട്: അട്ടപ്പാടിയില്‍ 60 സെന്റ് സ്ഥലത്ത് കഞ്ചാവ് തോട്ടം കണ്ടെത്തി. മൂന്നു മാസം മുമ്പ് വെച്ച ചെടികളാണ്…