Leading News Portal in Kerala
Browsing Category

Crime

ഓഷ്യന്‍സ് ഇലവന്‍ സിനിമാ സ്‌റ്റൈലില്‍ ബാങ്കില്‍ നിന്ന് 314.19 ലക്ഷം കോടി രൂപയുടെ സ്വര്‍ണവും പണവും…

Last Updated:Jan 01, 2026 7:37 PM ISTബാങ്കിലെ 3,000ത്തിലധികം സേഫ് ഡെപ്പോസിറ്റ് ബോക്‌സുകൾ തകര്‍ത്ത് പണവും ആഭരണങ്ങളുമായി മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു(പ്രതീകാത്മക ചിത്രം)ക്രിസ്മസ് അവധിക്കിടെ ജര്‍മ്മനിയിലെ ഗെല്‍സെന്‍കിര്‍ച്ചെന്‍…

കാസർഗോഡ് ഭക്ഷണം നൽകാൻ വൈകിയെന്ന് പറഞ്ഞ് യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു Youths vandalize hotel in…

Last Updated:Jan 01, 2026 5:56 PM IST അക്രമിസംഘം ഹോട്ടലിലെ പാത്രങ്ങളും ഗ്ളാസുകളും എറിഞ്ഞു തകകർക്കുയും ജീവനക്കാരെ മർദിക്കുകയും ചെയ്തു(പ്രതീകാത്മക ചിത്രം)കാസർഗോഡ് തൃക്കരിപ്പൂരിൽ ഭക്ഷണം നൽകാൻ വൈകിയെന്ന് പറഞ്ഞ് യുവാക്കൾ ഹോട്ടൽ അടിച്ചു…

പോലീസ് ഇൻസ്‌പെക്ടർമാരെ ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച മുൻ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ…

Last Updated:Jan 01, 2026 4:04 PM IST ഔദ്യോഗിക ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവിടാതിരിക്കണമെങ്കിൽ പണം തരണമെന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ഭീഷണി News18ലഹരിമരുന്ന് കടത്തുകാരുമായി ഒത്തുകളിക്കുന്നു…

മയക്കുമരുന്നുമായി തിരുവനന്തപുരത്ത് ഡോക്ടറും മെഡിക്കൽ വിദ്യാർഥിയും ഉൾപ്പെടെ ഏഴു പേർ പിടിയിൽ |…

കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്‌നേഷ് ദത്തൻ (34) ബിഡിഎസ് വിദ്യാർഥിനിയായ കൊട്ടാരക്കര സ്വദേശിനി ഹലീന (27) നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29) കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29) തൊളിക്കോട് സ്വദേശി അജിത്ത് (30) പാലോട്…

സ്വത്ത് തട്ടാൻ വീട്ടുജോലിക്കാരുടെ ക്രൂരത; റിട്ട. റെയിൽവേ ഉദ്യോഗസ്ഥനെ പട്ടിണിക്കിട്ട് കൊന്നു;…

Last Updated:Dec 31, 2025 2:48 PM IST2016ൽ ഭാര്യ മരിച്ചതോടെയാണ് തന്നെയും മകളേയും നോക്കാനും വീട്ടുജോലിക്കുമായി റെയിൽവേയിൽ ക്ലർക്കായിരുന്ന ഓംപ്രകാശ്, ദമ്പതികളെ ജോലിക്ക് വച്ചത്.Photo: Xലഖ്നൗ: വീട്ടുടമയ്ക്കും ഭിന്നശേഷിക്കാരിയായ മകൾക്കും നേരെ…

ഓടുന്ന വാഹനത്തിൽ 25കാരിയെ പീഡിപ്പിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞു; 3 മണിക്കൂർ ക്രൂരത; മുഖത്ത് മാത്രം…

Last Updated:Dec 31, 2025 11:14 AM ISTമൂന്നുമണിക്കൂറോളം വാഹനത്തിൽ പീഡനത്തിനു ഇരയായ യുവതിയെ പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്തു വലിച്ചെറിയുകയായിരുന്നുപ്രതീകാത്മക ചിത്രം (PTI)വീട്ടിൽ നിന്ന് വഴക്കിട്ടിറങ്ങി രാത്രി വഴിയിൽ ഒറ്റപ്പെട്ടുപോയ യുവതിയെ…

തിരുവനന്തപുരത്തെ നാലുവയസുകാരന്റെ കൊലപാതകത്തിൽ അമ്മയുടെ സുഹൃത്ത് കുറ്റം സമ്മതിച്ചു| Mothers boyfriend…

Last Updated:Dec 31, 2025 7:06 AM ISTകുട്ടിയുടെ അമ്മയുമായുള്ള തർക്കത്തിനൊടുവിൽ തൻബീർ ആലം മുറിയിലുണ്ടായിരുന്ന ടൗവൽ ഉപയോഗിച്ച് കുട്ടിയുടെ കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയത്പ്രതീകാത്മക ചിത്രംതിരുവനന്തപുരം: കഴക്കൂട്ടത്ത് ഇതര സംസ്ഥാന…

കൊല്ലത്ത് ഗാന്ധിപ്രതിമയ്ക്ക് ചെകിട്ടത്തടിയും അസഭ്യവര്‍ഷവും; 41കാരനായ ഹരിലാല്‍ അറസ്റ്റില്‍| ‌Harilal…

Last Updated:Dec 30, 2025 7:43 PM ISTനവകേരള സദസ് നടക്കെ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തതിനും ഇയാൾ കസ്റ്റഡിയിലായിരുന്നുതിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവംകൊല്ലം: പൊതുസ്ഥലത്തെ ഗാന്ധിപ്രതിമയെ അവഹേളിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം…

കാസർഗോഡ് പന്ത്രണ്ടുകാരിയെ മദ്രസയിൽ വെച്ച് പീഡിപ്പിച്ച മദ്രസാ അധ്യാപകന് 14 വർഷം കഠിന തടവ്| Madrasa…

Last Updated:Dec 30, 2025 7:14 PM ISTമദ്രസ ക്ലാസ്സ് മുറിയിൽ വെച്ച് ക്ലാസ്സ്‌ എടുക്കുന്നതിനിടെ അധ്യാപകനായ പ്രതി പലതവണ ലൈംഗിക അതിക്രമം നടത്തി എന്നാണ് കേസ്അബ്‌ദുൾ ഹമീദ്കാസർഗോഡ്: പോക്സോ കേസിൽ മദ്രസാ അധ്യാപകന് 14 വർഷം കഠിന തടവ്. കിദൂർ സ്വദേശി…

കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മലയാളി പുരോഹിതന്‍ കാനഡയില്‍ അറസ്റ്റില്‍ | Catholic priest…

Last Updated:Dec 30, 2025 1:01 PM ISTതാമരശ്ശേരി അതിരൂപതയിലെ അംഗമാണ് 60-കാരനായ ഫാദര്‍ ജെയിംസ് ചേരിക്കല്‍News18പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോട് ലൈംഗികാതിക്രമം കാണിച്ച മലയാളി പുരോഹിതന്‍ കാനഡയില്‍ അറസ്റ്റില്‍. കേരളത്തില്‍ നിന്നുള്ള…