1000 Crime stories: ഓഫീസ് ബന്ധത്തിലെ കാമാസക്തി തകർത്തത് ഒരു കുടുംബത്തെ; ആറ്റിങ്ങലിലെ…
'കാമാസക്തിയേക്കാള്‍ നശീകരണ ശേഷിയുള്ള രോഗം വേറെയില്ല' എന്ന ചാണക്യവചനത്തോടെയാണ് തിരുവനന്തപുരം ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിന്റെ വിധിന്യായം ആരംഭിക്കുന്നത്. ആലംകോട് മണ്ണൂർ പ്രദേശത്തുകാർക്ക് 11 വർഷത്തിനിപ്പുറവും നടുക്കുന്ന ഓർമയാണ് ഒരു…