Leading News Portal in Kerala
Browsing Category

Crime

മുഹമ്മദലി കൊന്നത് ഒരാളെയല്ല രണ്ടു പേരെ; രണ്ടാമത്തെത് കോഴിക്കോട് ബീച്ചിൽ: കൂടെയുണ്ടായിരുന്ന ആളെ…

Last Updated:July 05, 2025 8:46 AM ISTമുഹമ്മദലി പറയുന്ന സാഹചര്യങ്ങളും യഥാർഥ സംഭവങ്ങളും രണ്ടിടത്തും പൊരുത്തപ്പെട്ടു കിടക്കുന്നത് പൊലീസിനെ കുഴക്കിയിരിക്കുകയാണ് 1989 സെപ്റ്റംബർ 25-ന് ഇത്തരത്തിലെ ഒരു മരണം നടന്നെന്നും അഞ്ജാത മൃതദേഹം…

യുവാവും സ്ത്രീയുമായുള്ള ലൈംഗികബന്ധം കാണാൻ ഇടയായ 13 കാരനെ തട്ടിക്കൊണ്ടുപോയി കൊന്നു കൊക്കയിൽ തള്ളി |

Last Updated:July 05, 2025 9:12 AM ISTഇക്കാര്യം മറ്റുള്ളവരോട് പറയുമെന്ന് ഭയന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞുNews18ഒരു സ്ത്രീയുമായുള്ള ലൈംഗികബന്ധം കാണാൻ ഇടയായതിന് രണ്ട് യുവാക്കൾ 13 കാരനെ…

കാസർഗോഡ് ആൾക്കൂട്ടത്തെ കണ്ട് പോലീസ് നടത്തിയ പരിശോധനയിൽ എട്ട് കോഴികളും ലക്ഷത്തോളം രൂപയുമായി മൂന്ന്…

Last Updated:July 03, 2025 9:30 AM ISTപട്രോളിംഗ് നടത്തുന്നതിനിടെ ആൾക്കൂട്ടം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്News18കാസർഗോഡ് മഞ്ചേശ്വരത്ത് കോഴിയങ്കം നടത്തി ചൂതാട്ടത്തിലേർപ്പെട്ട മൂന്ന് പേരെ പോലീസ്…

55കാരനായ അമ്മാവനുമായി 15 വർഷത്തെ കടുത്ത പ്രണയം; ഒരുമിച്ച് ജീവിക്കാൻ 25കാരി ഭർത്താവിനെ…

Last Updated:July 04, 2025 7:57 AM IST25 കാരിയായ ഗുഞ്ച ദേവി 55 വയസ്സുള്ള അമ്മാവൻ ജീവൻ സിങ്ങുമായി 15 വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു‌. യുവതിയും അമ്മാവനും പരസ്പരം വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ കുടുംബം ഇതിനെ ശക്തമായി…

15കാരനായ വിദ്യാര്‍ത്ഥിയുമായി 50 തവണയിലേറെ ലൈംഗികബന്ധത്തിലേര്‍പ്പെട്ട അധ്യാപികയുടെ ആവശ്യം കോടതി തള്ളി…

വിദ്യാര്‍ത്ഥികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഗണ്യമായി വര്‍ദ്ധിച്ചുവരികയാണ്. നല്ല പാഠങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടഅധ്യാപകര്‍ തന്നെയാണ് വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് എന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന വസ്തുത.ഇത്തരത്തിലുള്ള…

ഷാപ്പിൽ പ്ളേറ്റിൽ നിന്ന് നെത്തോലി എടുത്തത് തടഞ്ഞ യുവാവിനെ ആക്രമിച്ച കേസിൽ സഹോദരങ്ങളടക്കം 3 പേർ…

Last Updated:July 04, 2025 10:04 PM ISTമീൻ വറുത്തത് എടുത്ത് തടഞ്ഞതിന് യുവാവിനെ ഷാപ്പിന് പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയി മൂന്ന് പേരും ചേർന്ന് മർദിക്കുകയായിരുന്നുപ്രതീകാത്മക ചിത്രം (എഐ ജനറേറ്റഡ്)തൃശ്ശൂർ : യുവാവിനെ ആക്രമിച്ചു…

ഉടമസ്ഥയുടെ സാദൃശ്യമുള്ള സ്ത്രീയെ ഉപയോഗിച്ച് തിരുവനന്തപുരത്ത് വീടും വസ്തുവും തട്ടിയെടുത്ത രണ്ടു…

ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വന്‍സംഘമെന്ന് മ്യൂസിയം പൊലീസ്.സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി കൊല്ലം പുനലൂർ അലയമണ്‍ മണക്കാട് പുതുപറമ്പില്‍ ചീട്ടില്‍ മെറിന്‍ ജേക്കബ് (27), തിരുവനന്തപുരം കരകുളം മരുതൂര്‍ ചീനിവിള പാലയ്ക്കാടു വീട്ടില്‍ വസന്ത (76)…

പെൺകുട്ടികളോട് സംസാരിച്ചതിന് തമിഴ്നാട്ടിൽ പന്ത്രണ്ടാം ക്ലാസുകാരനെ സഹപാഠികൾ‌ മർദിച്ച് കൊലപ്പെടുത്തി;…

Last Updated:July 04, 2025 3:07 PM ISTക്ലാസിലെ പെൺകുട്ടികളോട് സംസാരിക്കുന്നത് നിർത്താൻ പ്രതികളായ സ‌ഹപാഠികൾ ആദിത്യയെ താക്കീത് ചെയ്തിരുന്നുആദിത്യ (Photo: News18 Tamil)തമിഴ്‌നാട്ടിലെ ഈറോഡിൽ പെൺകുട്ടികളുമായി സംസാരിക്കുന്നതിനെച്ചൊല്ലിയുണ്ടായ…

39 വർഷം സ്വസ്ഥതയില്ലാതെ മുഹമ്മദലി; കൊലപാതകം ഏറ്റു പറഞ്ഞപ്പോൾ പൊലീസ് ചോദിക്കുന്നു; ആരാണ് മരിച്ചത്?|…

Last Updated:July 04, 2025 8:24 AM ISTമൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോൾ കുറ്റബോധം കൊണ്ട് ഉറങ്ങാൻ പോലും പറ്റുന്നില്ലെന്നും 14ാം വയസ്സിൽ ഒരു കൊലപാതകം നടത്തിയിട്ടുണ്ടെന്നും പറഞ്ഞ മുഹമ്മദലി പൊലീസിനൊപ്പം കൂടരഞ്ഞിയിൽ…

മകളുമായുള്ള തർക്കം രാത്രി പുറത്തുപോകുന്നതിനെ ചൊല്ലി; ഇത് ശരിയല്ലെന്ന് നാട്ടുകാർ പറഞ്ഞതിന്റെ പേരിൽ…

Last Updated:July 03, 2025 9:46 AM ISTനാട്ടുകാരിൽ ചിലർ എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന രീതിയിൽ‌ ജോസ്മോനോട് പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ജോസ്മോൻ ശകാരിച്ചു. ഇതു വാക്കുതർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും…