Leading News Portal in Kerala
Browsing Category

Crime

18കാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച അയല്‍വാസി അറസ്റ്റില്‍| Neighbour held for…

Last Updated:October 01, 2025 9:26 AM ISTപെണ്‍കുട്ടി ഉടൻ ഓടിരക്ഷപ്പെട്ടതിനാലാണ് വന്‍ അപകടം ഒഴിവായത്പൊലീസ്ആലപ്പുഴ: അയല്‍വാസികള്‍ തമ്മിലുള്ള സര്‍ക്കത്തിനിടെ 18കാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ആലപ്പുഴ ബീച്ചിന് സമീപമാണ് സംഭവം.…

ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു| Pregnant…

Last Updated:September 30, 2025 2:54 PM ISTകൊലയ്ക്ക് ശേഷം സ്വന്തം വീട്ടിലെത്തിയശേഷം പെൺകുട്ടി അമ്മയോടെ വിവരം തുറന്നുപറയുകയായിരുന്നു പ്രതീകാത്മക ചിത്രം ഛത്തീസ്‌ഗഢിലെ റായ്പൂരിൽ തർക്കത്തെ തുടർന്ന് 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി…

16 കോടിയുടെ തട്ടിപ്പ് നടത്തിയ മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ പണത്തിന്റെ 90% ചെലവഴിച്ചത് ക്രിപ്‌റ്റോ,…

എന്നാല്‍ ഇയാളെ പിടികൂടുമ്പോഴേക്കും തട്ടിപ്പിലൂടെ സമ്പാദിച്ച പണം മുഴുവനായും ചെലവഴിച്ചിരുന്നു. ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നിന്നും തട്ടിയെടുത്ത പണത്തിന്റെ 90 ശതമാനത്തോളം സിംഗ്ല ഓഹരി വിപണിയിലും ക്രിപ്‌റ്റോ ടോക്കണുകള്‍, ഓണ്‍ലൈന്‍…

ബിവറേജിൽ ക്യൂ നിൽക്കുന്നതിനെ ചൊല്ലി തർക്കം; വയോധികന്റെ കഴുത്തിൽ കുത്തേറ്റു|argument over beverage…

Last Updated:September 30, 2025 7:42 AM ISTതർക്കം രൂക്ഷമായതിനെ തുടർന്ന് നിലത്തുകിടന്ന ബിയർ കുപ്പിയെടുത്ത് വയോധികന്റെ കഴുത്തിൽ കുത്തുകയായിരുന്നുNews18ആലപ്പുഴ: ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിൽ ക്യൂ നിൽക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ…

മലപ്പുറത്ത് 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച 55 കാരന് 41 വര്‍ഷം കഠിന തടവ് | 55-year-old man…

Last Updated:September 29, 2025 9:46 PM ISTപിഴയടച്ചില്ലെങ്കിൽ പ്രതി ഒരു വർഷവും നാല് മാസവും അധിക തടവ് അനുഭവിക്കണംNews18മലപ്പുറത്ത് 13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ 55-കാരന് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി 41…

ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ ഭർത്താവിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി; അറസ്റ്റ് രേഖപ്പെടുത്തി…

Last Updated:September 29, 2025 8:02 PM ISTജൂലൈ 19-ന് പുലർച്ചയ്ക്കാണ് ഷാർജയിലെ ഫ്ലാറ്റിൽ കൊല്ലം കോയിവിള സ്വദേശി അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്News18കൊല്ലം: ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ ഭർത്താവ് സതീശന്റെ അറസ്റ്റ്…

പ്രണയം തുടരാൻ വിസമ്മതിച്ച യുവതിക്കെതിരെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട യുവാവിനെ തല്ലിക്കൊന്നു Man beaten…

Last Updated:September 29, 2025 2:42 PM ISTഇൻസ്റ്റാഗ്രാം പോസ്റ്റിൽ പ്രകോപിതരായ യുവതിയടെ കുടുംബക്കാർ യുവാവിന്റെ വസതിയിലെത്തി ആക്രമിക്കുകയായിരുന്നുപ്രണയം തുടരാൻ വിസമ്മതിച്ച യുവതിക്കെതിരെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട യുവാവിനെ ബന്ധുക്കൾ…

എറണാകുളത്ത് പലചരക്ക് കടയുടെ മറവിൽ ലഹരിക്കച്ചവടം നടത്തിയ വീട്ടമ്മ പിടിയിൽ Housewife arrested for drug…

Last Updated:September 29, 2025 9:46 AM ISTഎക്സൈസും നർക്കോട്ടിക്സ് കൺട്രോൾ ബ്യുറോയും പൊലീസും നടത്തിയ സംയുക്തമായ പരിശോധനയിലാണ് വീട്ടമ്മ പിടിയിലാകുന്നത്(പ്രതീകാത്മക ചിത്രം)എറണാകുളത്ത് പലചരക്ക് കടയുടെ മറവിൽ ലഹരക്കച്ചവടം നടത്തിയ വീട്ടമ്മ…

ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ  quarrel with…

Last Updated:September 28, 2025 10:30 PM ISTബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഭാര്യാപിതാവിനെ യുവാവ് കാറിടിച്ച് വീഴ്ത്തുകയായിരുന്നു(പ്രതീകാത്മക ചിത്രം)മലപ്പുറം: ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ്…

മലപ്പുറത്ത് ബസിൽവച്ച് 13 കാരനെ ലൈംഗികമായി ഉപദ്രവിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ Madrasa teacher…

Last Updated:September 28, 2025 7:02 PM ISTസിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്മലപ്പുറം കിഴിശ്ശേരി സ്വദേശി അലി അസ്കർ പുത്തലൻ ആണ് ബസിൽ വച്ച് ലൈംഗിക പീഡനം നടത്തിയതിന് പിടിയിലായത്മലപ്പുറം: ബസിൽ…