യൂട്യൂബർ വി ജെ മച്ചാൻ പോക്സോ കേസില്‍ അറസ്റ്റിലായി.
യൂട്യൂബർ വി ജെ മച്ചാൻ അറസ്റ്റില്‍. 16 കാരിയുടെ പരാതിയലാണ് വി ജെ മച്ചാനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
വി ജെ മച്ചാന്റെ യഥാർത്ഥ പേര് ഗോവിന്ദ് വി ജെ എന്നാണ്. സോഷ്യല്‍ മീഡിയയില്‍ വി ജെ മച്ചാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.
…