Leading News Portal in Kerala
Browsing Category

Crime

ബേക്കല്‍ കോട്ടയിലെത്തിയ സുഹൃത്തുക്കളെ മർദിച്ച്‌ സ്വർണവും പണവും കവർന്ന സംഭവത്തില്‍ മൂന്ന് പേർ…

ബേക്കല്‍ സ്വദേശികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബേക്കല്‍ സ്വദേശികളായ അബ്ദുള്‍ വാഹിദ്, അഹമ്മദ് കബീർ, ശ്രീജിത്ത്‌ എന്നിവരാണ് ബേക്കല്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. കോട്ട കാണാനെത്തിയ കാറഡുക്ക സ്വദേശികളായ…

വൻ ലഹരി വേട്ട. ഒരു കോടി രൂപ വിലവരുന്ന എംഡിഎംഎയുമായി യുവതി പിടിയില്‍

വാട്ടർ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് പിടികൂടിയത്. വൈകിട്ട് അഞ്ച് മണിയോടെ ദില്ലിയില്‍ നിന്ന് വരുന്ന കേരള എക്സ്പ്രസിലാണ് മയക്കുമരുന്നുമായി യുവതി എത്തിയത്. റൂറല്‍ എസ്പി വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന്…

വനിതാ ഓട്ടോഡ്രൈവറെ ആക്രമിക്കാൻ ക്വട്ടേഷൻ നല്‍കിയത് ബന്ധു, കാരണം കുടുംബവഴക്ക്; രണ്ടുപേര്‍…

കൊച്ചി: വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ച സംഭവം ക്വട്ടേഷൻ ആക്രമണമെന്ന് പോലീസ്. ബന്ധുവായ സജീഷാണ് ഓട്ടോ ഡ്രൈവറായ ജയയെ മർദിക്കാൻ ക്വട്ടേഷൻ കൊടുത്തതെന്നും കുടുംബവഴക്കാണ് ക്വട്ടേഷൻ ആക്രമണത്തിന് കാരണമായതെന്നുമാണ് വിവരം.…

എറണാകുളത്ത് പറവൂരില്‍ യുവാവിന്റെ വയറ്റില്‍ കത്രിക കുത്തിക്കയറി മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്.

കൊച്ചി: എറണാകുളത്ത് പറവൂരില്‍ യുവാവിന്റെ വയറ്റില്‍ കത്രിക കുത്തിക്കയറി മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. കുഞ്ഞിത്തൈയിലെ സിബിന്റെ മരണത്തില്‍ ഭാര്യ രമണിയെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം രണ്ടിനാണ് പറവൂർ കുഞ്ഞിത്തൈയിലെ വാടക…

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച കേസില്‍ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം.പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച കേസില്‍ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് പള്ളിയമ്ബ് ഭാഗത്ത് ഓരത്ത് വീട്ടില്‍ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന ഉലഹന്നാൻ വർക്കി (59)യെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ്…

സ്കൂള്‍ വിദ്യാർഥിനിയെ ബോധരഹിതയാക്കിയശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സിനിമ നടിയും സുഹൃത്തായ…

സ്കൂള്‍ വിദ്യാർഥിനിയെ ബോധരഹിതയാക്കിയശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സിനിമ നടിയും സുഹൃത്തായ യുവാവും അറസ്റ്റില്‍. സിനിമകളില്‍ ജൂനിയർ ആർട്ടിസ്റ്റായ പ്രദിഷ അകിറ, സുഹൃത്തായ കോളേജ് വിദ്യാർഥി സോമേഷ് എന്നിവരെയാണ് ചെന്നൈ…

ഭര്‍ത്താവ് ഭാര്യയെ വെട്ടപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേരെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു.

കൊച്ചുവേളി ശംഭുവെട്ടത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേരെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു ഭര്‍ത്താവ് ഭരതന്നൂര്‍ മൈലമൂട് സേമ്യക്കട അനീഷ് ഭവനില്‍ അനീഷ് (36), സുഹൃത്തും കാര്‍ഡ്രൈവറുമായ മുരുക്കുംപുഴ…

മുംബൈ സ്‌ഫോടന പരമ്ബരക്കേസിലെ പ്രതിയെ ജയിലില്‍ സഹതടവുകാർ തല്ലിക്കൊന്നു.

ജീവപര്യന്തം തടവ് അനുഭവിക്കുന്ന മനോജ് കുമാർ ഭവർലാല്‍ ഗുപ്ത എന്ന മുഹമ്മദ് അലി ഖാനാണ് (59) കൊല്ലപ്പെട്ടത്. കോലാപൂരിലെ കലംബ സെൻട്രല്‍ ജയിലിലാണ് സംഭവം. ജയിലിലെ കുളിസ്ഥലത്തുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ജയില്‍ അധികൃതർ…

കൊല്ലം: ഇരുചക്രവാഹനത്തിലെത്തി മാല മോഷണം നടത്തുന്ന പ്രതികള്‍ പൊലീസ് പിടിയിലായി

ഇരുചക്രവാഹനത്തിലെത്തി മാല മോഷണം നടത്തുന്ന പ്രതികള്‍ പൊലീസ് പിടിയിലായി. ആദിച്ചനല്ലൂര്‍ കുതിരപ്പന്തിയില്‍ വീട്ടില്‍ ഗോകുല്‍(29), കാരേറ്റ് കല്ലറ പള്ളിമുക്കില്‍ ചരുവിള വീട്ടില്‍ റഹീം(39), കൊല്ലം പുള്ളിക്കട പുതുവല്‍ പുരയിടത്തില്‍…

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച്‌ ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു; പരിചയപ്പെട്ടത്…

കോഴിക്കോട്: ഇരുപത്തിനാലുകാരിയായ ഗര്‍ഭിണി നാലു വയസ്സുള്ള മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഭാര്യയെ കാണാനില്ലെന്നു യുവാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ താമരശ്ശേരി…