രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരന്‍ സഹോദരിയുടെ തല മുണ്ഡനം ചെയ്ത് കൊന്നു; തലേദിവസം കാമുകനെയും|Brother…
Last Updated:August 12, 2025 7:35 AM ISTപെൺകുട്ടിയുടെയും കാമുകന്റെയും ജാതി, സമുദായ വ്യത്യാസങ്ങൾ കാരണം ഇരുവരുടെയും കുടുംബം ബന്ധത്തെ എതിർത്തിരുന്നതായി പോലീസ് പറയുന്നുNews18ഓഗസ്റ്റ് 9-ന് രാജ്യമെമ്പാടും രക്ഷാബന്ധന്‍ ദിനമായി ആചരിച്ചിരുന്നു.…