ബാ ങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് നൈജീരിയൻ സ്വദേശികള്‍ പണം തട്ടി; സഹായം നല്‍കിയ യുവതി പിടിയില്‍
മലപ്പുറം: മഞ്ചേരി കോ -ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് പണം അപഹരിച്ച നൈജീരിയൻ സ്വദേശികള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍, സിം കാർഡുകള്‍ എന്നിവ ഉണ്ടാക്കി സഹായിച്ച യുവതി അറസ്റ്റില്‍.
തമിഴ്നാട് കല്ലാക്കുറിച്ചി ജില്ലയിലെ ശങ്കരപുരത്തു…