തമിഴ്‌നാട് ചെങ്കല്‍പേട്ടില്‍ ഡിഎംകെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; വാഹനത്തില്‍ ബോംബിട്ടു
തമിഴ്‌നാട് ചെങ്കല്‍പേട്ടില്‍ ഡിഎംകെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. വണ്ടല്ലൂർ നോർത്ത് സെക്രട്ടറി ആറാമുദൻ ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വാഹനത്തിന് നേരെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
…