കൊല്ലം കണ്ണനെല്ലൂരിൽ വീട്ടില്‍ കയറി ആക്രമണം: പ്രതികള്‍ അറസ്റ്റില്‍,
കണ്ണനല്ലൂർ: വീട്ടില്‍ കയറി ആക്രമണം നടത്തിയ പ്രതികളെ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണനല്ലൂർ ചേരിക്കോണം ചിറയില്‍ വീട്ടില്‍ മാഹീൻ (24), മുഖത്തല ഡീസന്‍റുമുക്ക് ഷാജിമൻസിലില്‍നിന്നും കടയ്ക്കല്‍ മാങ്കോട് ഐരക്കുഴിയില്‍ സന്തോഷ് ഭവൻ വീട്ടില്‍…