കൊല്ലത്തു ക്ഷേത്രോത്സവത്തിനിടെ കൂട്ടയടി: വനിതാ കൗണ്‍സിലറുടെ കൈ തല്ലിയൊടിച്ചു
കൊല്ലം: ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തില്‍ കൊല്ലം കോർപ്പറേഷനിലെ വനിതാ കൗണ്‍സിലറുടെ കൈ തല്ലിയൊടിച്ചു. നീരാവില്‍ ഡിവിഷനിലെ കൗണ്‍സിലറും സിപിഎം നേതാവുമായ എല്‍.സിന്ധുറാണിക്കാണ് പരിക്കേറ്റത്.
ബിജെപി - ആർ എസ് എസ് പ്രവർത്തകരാണ് തന്നെ…