Leading News Portal in Kerala
Browsing Category

Crime

ഹോം സ്റ്റേയില്‍ ജീവനൊടുക്കിയത് അസി.പ്രഫസറും ഭര്‍ത്താവും കുട്ടിയും

ബെംഗളൂരു . കര്‍ണാടകയിലെ ഹോം സ്റ്റേയില്‍ മലയാളി ദമ്പതികളേയും കുഞ്ഞിനേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരുവല്ല മാര്‍ത്തോമ കോളേജിലെ അസി.പ്രഫസറെയും ഭര്‍ത്താവിനെയും കുട്ടിയെയുമായിരുന്നു മരിച്ച…

സുരേഷ് ഗോപി പങ്കെടുത്ത വേദിയിലേക്ക് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് യുവാവ്

തൃശൂർ . തൃശൂർ ജില്ലയിലെ കൂർക്കഞ്ചേരിയില്‍ ബിജെപിയുടെ പരിപാടിയിൽ പങ്കെടുത്തു സുരേഷ് ഗോപി മടങ്ങിയതിനു പിറകെ വേദിയിലേക്ക് തള്ളിക്കയറാൻ യുവാവിന്റെ ശ്രമം. ദേഹത്തു മണ്ണെണ്ണയൊഴിച്ചെത്തിയ യുവാവിനെ ബിജെപി പ്രവർത്തകർ പിടിച്ചുവച്ചു തുടർന്ന്…

പട്ടാപ്പകൽ കാറിലെത്തിയ സംഘം അധ്യാപികയെ തട്ടിക്കൊണ്ട് പോയി: സംഭവം സ്കൂളിന് സമീപത്ത് വെച്ച്, വൈറലായി…

ബെംഗളൂരു: പട്ടാപ്പകൽ കൂൾ അധ്യാപികയെ തട്ടിക്കൊണ്ട് പോയി. കർണാടകയിലെ ഹാസൻ ജില്ലയിൽ നടന്ന സംഭവത്തിൽ, കാറിലെത്തിയ മൂന്നംഗ സംഘമാണ് സ്കൂൾ അധ്യാപികയായ അർപിത(23)യെ തട്ടിക്കൊണ്ട് പോയത്. അവർ ജോലി ചെയ്യുന്ന സ്കൂളിന് സമീപത്തുവെച്ചായിരുന്നു…

കിടപ്പുരോഗിയായ പിതാവിനെ അമ്മയുടെ മുന്നില്‍വച്ച്‌ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്തി മകൻ,…

കൊല്ലം: അമ്മയുടെ മുന്നില്‍വച്ച്‌ കിടപ്പുരോഗിയായ പിതാവിനെ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്തി മകൻ. കൊല്ലം പരവൂരിൽ രാവിലെ 11 മണിയോടെയാണ് സംഭവം. കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടില്‍ എൺപത്തിയഞ്ചുകാരനായ പി.ശ്രീനിവാസനെയാണ് മകൻ…

നാൽപതു ലക്ഷത്തിന്റെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ മുൻ വനിതാ നേതാവ് കൃഷ്‌ണേന്ദു പോലീസില്‍ കീഴടങ്ങി

കോട്ടയം: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ 42.72 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ മുൻ ഡിവൈഎഫ്‌ഐ വനിതാ നേതാവ് പോലീസില്‍ കീഴടങ്ങി. ഡിവൈഎഫ്‌ഐ മുൻ മേഖലാ സെക്രട്ടറി കൃഷ്‌ണേന്ദു തലയോലപ്പറമ്പ് പോലീസിലാണ് കീഴടങ്ങിയത്. ഹൈക്കോടതി മുൻകൂര്‍ ജാമ്യ…

ക്ലാസിൽ ബോധരഹിതയായി വീണ വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമണം നടത്തിയെന്ന് പരാതി: അസി. പ്രൊഫസർക്ക്…

കാസർഗോഡ്: ക്ലാസിൽ ബോധരഹിതയായി വീണ വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമണം നടത്തിയെന്ന പരാതിയിൽ കേന്ദ്ര സർവകലാശാല അസി. പ്രൊഫസർക്ക് സസ്പെൻഷൻ. ആഭ്യന്തര പരാതി സമിതിയുടെ പ്രാഥമിക അന്വേഷണത്തെ തുടർന്ന്, ഇംഗ്ലീഷും താരതമ്യ വിഭാഗവും വകുപ്പ് അസി.…

കാറിലെത്തുന്ന സംഘം കുട്ടികളെ ലക്ഷ്യമിടുന്ന വാർത്ത വന്നത് ഒരുമാസം മുമ്പ്, കോട്ടയത്തെ സംഭവത്തിലും…

കോട്ടയം: സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് ഒരു സംഘം നാട്ടിൽ സജീവമായിട്ട് ഏറെ നാളുകളായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഇതുസംബന്ധിച്ച് നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും ഊർജ്ജിതമായ അന്വേഷണം നടന്നില്ലെന്നും ആക്ഷേപമുണ്ട്.…

വിവാഹ വാർഷികത്തിന് ഗിഫ്റ്റ് ഒന്നും നൽകിയില്ല; ഭർത്താവിനെ അടിച്ച് കൊലപ്പെടുത്തി യുവതി

പൂനെ: പിറന്നാൾ ആഘോഷങ്ങൾക്കായി ദുബായിലേക്ക് കൊണ്ടുപോകാൻ വിസമ്മതിച്ച ഭർത്താവിനെ യുവതി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പൂനെ വാന്‍വാഡിയിലാണ് സംഭവം നടന്നത്. കണ്‍സ്ട്രക്ഷന്‍ ബിസിനസുകാരനായ നിഖില്‍ ഖന്ന(36)യാണ് ഭാര്യയുടെ…

സോഷ്യൽ മീഡിയ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം: ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു

കൊല്‍ക്കത്ത: സോഷ്യൽ മീഡിയ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു. പശ്ചിമബംഗാളിലെ ജോയനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തിൽ ഹരിനാരായണ്‍പുര്‍ സ്വദേശിനിയായ അപര്‍ണ(35)യെയാണ്…

ആലപ്പുഴ പുന്നപ്രയിലെ 65കാരന്റെ മരണം കൊലപാതകം; മകൻ വാക്കർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന്…

ആലപ്പുഴ പുന്നപ്രയിൽ 65കാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. മരിച്ച സെബാസ്റ്റ്യനെ മകൻ വാക്കറുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇതോടെ മകൻ സെബിൻ ക്രിസ്റ്റിനെ പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു.…