കോട്ടയത്ത് KSRTC ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്ത യുവതി അറസ്റ്റിൽ
കോട്ടയം കോടിമത നാലുവരി പാതയിൽ കെഎസ്ആര്‍ടിസി ബസിന്‍റെ ഹെഡ് ലൈറ്റ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. പൊൻകുന്നം സ്വദേശി സുലു ആണ് അറസ്റ്റിൽ ആയത്. പൊതുമുതൽ നശിപ്പിക്കൽ അടക്കം ഉള്ള ജാമ്യം ഇല്ലാത്ത വകുപ്പുകൾ ചുമത്തി ചിങ്ങവനം പോലീസ്…