Leading News Portal in Kerala
Browsing Category

Crime

KSRTC കണ്ടക്ടർ വിദ്യാർത്ഥിയെ പേനകൊണ്ട് കുത്തി ; കണ്ണിലും പുരികത്തും പരിക്ക്

കൊച്ചി: കെഎസ്ആർട്ടിസി കണ്ടക്ടർ വിദ്യാർത്ഥിയെ പേനകൊണ്ട് കുത്തി പരിക്കേൽപ്പിച്ചെന്ന് പരാതി. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. പുല്ലുവഴി ജയകേരളം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി പെരുമ്പാവൂർ പാറപ്പുറം സ്വദേശി മുഹമ്മദ് അൽ സാബിത്തിനാണ്…

നടൻ മൻസൂർ അലി ഖാനെതിരെ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസ്|National Women Commission suo moto on…

എൻസിഡബ്ല്യു ചെയർപഴ്സൻ രേഖ ശർമ, വനിതാ ശിശു വികസന മന്ത്രാലയം, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം, ചെന്നൈ പൊലീസ് എന്നിവരെ ടാഗ് ചെയ്തുകൊണ്ട് എക്സ് (ട്വിറ്റർ) പോസ്റ്റിലൂടെയാണ് കമ്മിഷൻ ഇക്കാര്യം…

പിതാവിന്റെ പരാതിയിൽ മൃതദേഹം പുറത്തെടുത്ത് പരിശോധന| Mysterious death of Kozhikode youth Police exhume…

കോഴിക്കോട്: മലപ്പുറം ജില്ലാ അതിർത്തിയായ തോട്ടുമുക്കം പനമ്പിലാവിൽ യുവാവ് ദുരുഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്ത് പരിശോധന. തോട്ടുമുക്കം പനമ്പിലാവ് സ്വദേശി തോമസ് എന്ന തൊമ്മന്റെ മൃതദേഹമാണ് കല്ലറയിൽ നിന്നും…

മലപ്പുറം കുറ്റിപ്പുറത്ത് 17കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ 48കാരന്‍ അറസ്റ്റില്‍

മലപ്പുറം കുറ്റിപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 48കാരന്‍ അറസ്റ്റില്‍. തിരൂര്‍ പുറത്തൂര്‍ സ്വദേശി റഷീദിനെയാണ് പിടികൂടിയത്. മറവഞ്ചേരി ഭാഗത്ത് നൈറ്റ് പട്രോളിങ്ങിനിറങ്ങിയ പോലീസുകാരാണ് സംഭവം നേരിട്ട്…

ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിൽനിന്ന് പണം തട്ടിയ മഹിളാ കോണ്‍ഗ്രസ് നേതാവും…

കൊച്ചി: ആലുവയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ പിതാവിൽ നിന്ന് പണം തട്ടിയ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു. ഒളിവിൽ പോയ മഹിളാ കോൺഗ്രസ് ജില്ലാ നേതാവ് ഹസീനയുടെ ഭർത്താവ് മുനീറിനായാണ് പൊലീസ് അന്വേഷണം. തട്ടിപ്പിൽ…

നഗരസഭാ ജീവനക്കാരുടെ മേൽ ചൂടു പാൽ ഒഴിച്ചതിന് വഴിയോരക്കച്ചവടക്കാരിക്കെതിരേയും ഭീഷണിപ്പെടുത്തിയ നാല്…

ചെങ്ങന്നൂരില്‍ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ നഗരസഭാ ജീവനക്കാരുടെ മേൽ ചൂടു പാൽ ഒഴിച്ച സംഭവത്തിൽ കച്ചവടക്കാരിക്കെതിരെ കേസ്. നഗരസഭാ സെക്രട്ടറിയെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ സി പിഎം നേതാക്കൾക്കെതിരെയും കേസെടുത്തു. പാൽ ഒഴിച്ച…

കോഴിക്കോട് ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് നേരെ ആക്രമണം; മേഖലാ സെക്രട്ടറിക്ക് അടക്കം പരിക്ക്; പിന്നില്‍…

കോഴിക്കോട് കൊയിലാണ്ടി കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം. ഡി.വൈ.എഫ്.ഐ കൊല്ലം മേഖലാ സെക്രട്ടറി വൈശാഖ്, അര്‍ജ്ജുന്‍, വിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊല്ലം ഗായത്രി ഓഡിറ്റോറിയത്തിന് മുമ്പില്‍ വച്ച് രാത്രി 9 മണിയോടെയായിരുന്നു…

ശബരിമല തീർഥാടകരുടെ ബസിന് നേരെ കല്ലേറ്; മുൻവശത്തെ ചില്ലു തകർന്നു

പത്തനംതിട്ടയിൽ ശബരിമല തീർഥാടകരുടെ ബസിന് നേരെ കല്ലേറ്.  ആന്ധ്രയിൽ നിന്നുള്ള തീര്‍ത്ഥാടകരുടെ ബസിന് നേരയായിരുന്നു കല്ലേറ്. ആക്രമണത്തില്‍ വാഹനത്തിന്‍റെ മുൻവശത്തെ ചില്ലു തകർന്നു. ഇന്നലെ രാത്രി പത്തനംതിട്ട അത്തിക്കയത്ത് വെച്ചായിരുന്നു സംഭവം.…

ബസ് സ്റ്റാന്റില്‍ വച്ച് ലൈംഗികാഭ്യര്‍ത്ഥന, അപമര്യാദയായി പെരുമാറിയ യുവാവിനെ പിടിച്ചു നിര്‍ത്തി…

ആലപ്പുഴ: രാത്രി ബസ് കയറാനെത്തിയ യുവതിയോട് ലൈംഗികാഭ്യര്‍ത്ഥന നടത്തിയ യുവാവ് പോലീസ് പിടിയിൽ. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ വച്ച്‌ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ആലപ്പുഴ സ്വദേശി സുധീഷാണ് പിടിയിലായത്. read also: ‘ആകാശം…

DNA ഫലം പുറത്ത്; ഗോവയിൽ രണ്ടുവർഷം മുമ്പ് കണ്ടെത്തിയത്​ ജെഫ് ജോണിന്‍റെ മൃതദേഹം തന്നെ

കൊച്ചി: 2021ൽ ഗോവയിൽ 2021ൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം കൊച്ചിയിൽ നിന്ന് കാണാതായ തേവര പെരുമാനൂർ സ്വദേശി ചെറുപുന്നത്തിൽ ജെഫ് ജോൺ ലൂയിസിന്‍റേതെന്ന് (27) ഡിഎൻഎ ഫലം. 2021 നവംബറിൽ കാണാതായ ജെഫ് ജോൺ ഗോവയിൽ ആ മാസംതന്നെ കൊല്ലപ്പെട്ടെന്നായിരുന്നു…