Leading News Portal in Kerala
Browsing Category

Crime

യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് പരാതി; മൃതദേഹം കല്ലറയിൽനിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം…

തിങ്കളാഴ്ച രാവിലെ 11 മണിയോടെ സെമിത്തേരിയില്‍വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് നിലവിലെ തീരുമാനം. ഇതിന് സാധ്യമായില്ലെങ്കില്‍ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി പോസ്റ്റ്‌മോര്‍ട്ടം നടത്തും

എറണാകുളം തൃക്കാക്കര ആര്യാസ് ഹോട്ടൽ അടപ്പിച്ചു;ഭക്ഷ്യവിഷബാധയ്ക്ക്ആർടിഒയും മകനും ചികിത്സ തേടി

കൊച്ചി: എറണാകുളം ആര്‍.ടി.ഒയും മകനും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയതോടെ ഇവർ ഭക്ഷണം കഴിച്ച ഹോട്ടൽ പൂട്ടിച്ചു. തൃക്കാക്കര ആര്യാസ് ഹോട്ടലാണ് നഗരസഭ പൂട്ടിച്ചത്. ആര്‍.ടി.ഒ ജി. അനന്തകൃഷ്ണൻ (52), മകൻ അശ്വിൻ കൃഷ്ണ (23) എന്നിവർ എറണാകുളം…

കന്യാകുമാരിയിൽ ഒരു വയസുകാരനെ മദ്യം വായിലൊഴിച്ച് തലയ്ക്ക് മർദിച്ച് കൊലപ്പെടുത്തിയ അമ്മയും കാമുകനും…

സജ്ജയ കുമാർ കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തിൽ ഒരു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരയുമൻതുറ സ്വദേശി ചീനുവിന്റെ മകൻ അരിസ്റ്റോ ബ്യൂലനെ (1) കൊലപ്പെടുത്തിയ സംഭവത്തിലാണ് അമ്മ പ്രബിഷയും (27),…

ഫോട്ടോയെ ചൊല്ലി തര്‍ക്കം; ദീപാവലി ദിനത്തില്‍ ബെംഗളൂരുവില്‍ യുവാവ് കുത്തേറ്റു മരിച്ചു

ധാബയില്‍ വച്ച് ഫോട്ടോഷൂട്ടിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. ബെംഗളൂരുവിലെ ദൊഡ്ഡബല്ലാപുരയ്ക്കടുത്തുള്ള ധാബയിൽവച്ച് ദീപാവലി ദിനത്തിലാണ് 18കാരനായ സൂര്യ എന്ന യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. ഭക്ഷണം കഴിക്കുന്നതിനായി…

ഭംഗിയുള്ള വളകൾ ധരിച്ചു; ഭാര്യയെ ബെൽറ്റ് കൊണ്ട് മർദ്ദിച്ച് യുവാവ്, അറസ്റ്റ്

താനെ: നവി മുംബൈയിലെ ദിഘയിൽ വിചിത്ര കാരണം ആരോപിച്ച് ഭാര്യയെ ക്രൂരമായി മർദ്ദിച്ച യുവാവിനെതിരെ കേസ്. ഫാഷനബിൾ ആയ വളകൾ ധരിച്ചുവെന്നാരോപിച്ചാണ് ഭർത്താവും ബന്ധുക്കളും യുവതിയെ ക്രൂരമായി മർദ്ദിച്ചത്. പരാതിയെ തുടർന്ന് യുവാവിനും രണ്ട്…

മദ്രസയിലെത്തിയ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ മൂന്ന് ഉസ്താദുമാർ അറസ്റ്റിൽ

തിരുവനന്തപുരം: മദ്രസയിലെത്തിയ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ യുപി സ്വദേശി ഉൾപ്പെടെ മൂന്ന് ഉസ്താദുമാർ അറസ്റ്റിലായി. കൊല്ലം കുളത്തൂപ്പുഴ ഓന്തുപച്ച തടത്തരികത്ത് വീട്ടിൽ നിന്നും മാങ്കാട് വില്ലേജിൽ കടയ്ക്കൽ കാഞ്ഞിരത്തുമൂട് ബിസ്മി…

ഹോട്ടൽ മുറിയില്‍ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം: ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പത്താനപുരം സ്വദേശി അജിന്‍ ആണ് മരിച്ചത്. യുവാവിനൊപ്പം മുറിയിലുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവിനെ ഹോട്ടല്‍ മുറിയില്‍…

ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാസലഹരി വില്‍പന: യുവതി ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ

കൊച്ചി: ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാസലഹരി വില്‍പന നടത്തിയ യുവതി ഉൾപ്പടെ മൂന്നം​ഗ സംഘം പിടിയിൽ. ഡിജോ ബാബു, റിജു, മൃദുല എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി കടവന്ത്രയിലെ ഹോട്ടലിൽ നിന്നാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 19 ഗ്രാം…

ആടുതോമ സ്റ്റൈലിൽ കവർച്ച; പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ഉടുമുണ്ട് തലയിൽ മൂടി…

കോഴിക്കോട്: ഓമശ്ശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറി മുണ്ട് തലയിൽ മൂടി മോഷണം. മാങ്ങാപ്പൊയിലിലെ എച്ച്പിസിഎൽ പെട്രോൾ പമ്പിലാണ് മോഷണം. വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം…

ഉഡുപ്പിയിൽ എയർ ഹോസ്റ്റസിനെയും കുടുംബാംഗങ്ങളെയും കൊന്നത് എയർ ഇന്ത്യ ക്യാബിൻ ക്രൂ; കാരണങ്ങൾ പലതെന്ന്…

കർണാടകയിലെ ഉടുപ്പിയിൽ എയർ ഹോസ്റ്റസിനെയും കുടുംബാം​ഗങ്ങളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ എയർ ഇന്ത്യ ക്യാബിൻ ക്രൂ പോലീസ് പിടിയിൽ. നവംബർ 12 ന് പുലർച്ചെയാണ് എയർ ഇന്ത്യയിലെ എയർഹോസ്റ്റസ് ട്രെയിനി അയ്നാസ് മുഹമ്മദ് (21), അമ്മ ഹസീന എം (47),…