Leading News Portal in Kerala
Browsing Category

Crime

ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിൽനിന്ന് ഭർത്താവ് പണം തട്ടി; മഹിളാ കോൺഗ്രസ്…

കൊച്ചി: ആലുവയിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തെ വഞ്ചിച്ച് പണം തട്ടിയതായി പരാതി. മഹിളാ കോൺഗ്രസ് ജില്ലാ നേതാവിന്റെ ഭർത്താവ് മുനീറിനെതിരെയാണ് ആരോപണം. സംഭവം വിവാദമയത്തോടെ പണം തിരികെ നൽകി. പണം ലഭിച്ചതോടെ…

കോഴിക്കോട് എരവന്നൂർ യുപി സ്കൂളിൽ അക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ; അധ്യാപക ദമ്പതികൾക്ക് സസ്പെൻഷൻ

കോഴിക്കോട്: നരിക്കുനി എരവന്നൂർ യുപി സ്കൂളിൽ അക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. മറ്റൊരു സ്കൂളിലെ അധ്യാപകനും ബിജെപി അനുകൂല അധ്യാപക സംഘടനയായ എൻ ടി യു ജില്ലാ ഭാരവാഹിയുമായ ഷാജിയെയാണ് കാക്കൂർ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഷാജിയെയും…

വിവാഹ മോചനം നേടാതെ മറ്റൊരു സ്ത്രീയുമായി ലിവ് ഇന്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ദ്വിഭാര്യത്വം:…

ചണ്ഡിഗഢ്: വിവാഹ മോചനം നേടാതെ മറ്റൊരു സ്ത്രീയുമായി ലിവ് ഇന്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ദ്വിഭാര്യത്വമായി കണക്കാക്കാമെന്നു പഞ്ചാബ് ഹരിയാന ഹൈക്കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമം 494, 495 വകുപ്പുകള്‍ പ്രകാരം ഇതു കുറ്റകരമാണെന്ന് ഹൈക്കോടതി…

രോഗിയായ ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന്റെ തർക്കത്തിൽ മകന്റെ അടിയേറ്റ് അമ്മ മരിച്ചു;…

പാലക്കാട്: കാടാങ്കോട് രോഗിയായ ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ മകന്റെ അടിയേറ്റ് അമ്മ മരിച്ചു. അവശനിലയിലായിരുന്ന ഇവരുടെ ഭർത്താവിനെയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി. അയ്യപ്പൻക്കാവ് സ്വദേശികളായ…

വിദ്യാർത്ഥിനിയുടെ ഫോട്ടോ നഗ്നചിത്രങ്ങളാക്കി മാറ്റി മൊബൈലിൽ സൂക്ഷിച്ചു; വർക്കലയിൽ യുവാവ് അറസ്റ്റിൽ

വർക്കല: വിദ്യാർത്ഥിനിയുടെ ഫോട്ടോ ടെലിഗ്രാം ബോട്ട് ആപ്ലിക്കേഷനിലൂടെ നഗ്ന ചിത്രങ്ങളാക്കി മാറ്റി മൊബൈലിൽ സൂക്ഷിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ചെമ്മരുതി മുട്ടപ്പാലം സ്വദേശി കാർത്തിക് ബിജു (19) ആണ് അറസ്റ്റിലായത്. നഗരൂരിലെ സ്വകാര്യ കോളജിലെ പോളി…

അമേരിക്കയിൽ ഗർഭിണിയായ മലയാളി യുവതിക്കുനേരെ ഭർത്താവ് വെടിവെച്ചു; ഗുരുതരാവസ്ഥയിൽ

ഷിക്കാഗോ: ഭർത്താവിന്‍റെ വെടിയേറ്റ് ഗർഭിണിയായ മലയാളിയുവതി ഗുരുതരാവസ്ഥയിൽ. അമേരിക്കയിലെ ഷിക്കാഗോയിലാണ് സംഭവം. ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം – ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്കാണ് (32) വെടിയേറ്റത്. മീര ഗര്‍ഭിണിയായിരുന്നു. ഇവരെ ഗുരുതര…

ഹോംസ്‌റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: യുവതി ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ

ലക്നൗ: ഹോംസ്‌റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ ഒരുസ്ത്രീയടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നടന്ന സംഭവത്തിൽ ജിതേന്ദ്ര റാത്തോഡ്, രവി റാത്തോഡ്, മനീഷ് കുമാര്‍, ദേവ് കിഷോര്‍ എന്നിവരെയും ഒരു…

ക്ലാസ് മുറിയിൽ വിദ്യാർഥി പെപ്പർ സ്പ്രേ പ്രയോഗിച്ചു; 12 സഹപാഠികൾക്ക് ദേഹാസ്വാസ്ഥ്യം

കണ്ണൂര്‍: ക്ലാസ് മുറിയിൽ വിദ്യാർഥി പെപ്പർ സ്പ്രേ പ്രയോഗിച്ചതിനെ തുടർന്ന് 12 സഹപാഠികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവുപ്പെട്ടു. കണ്ണൂരിലെ പയ്യന്നൂരിന് സമീപമാണ് സംഭവം. ഇന്ന് രാവിലെയാണ് ക്ലാസിലെത്തിയ വിദ്യാർഥി പെപ്പർ സ്പ്രേ പ്രയോഗിച്ചത്. പയ്യന്നൂർ…

ദീപാവലി തലേന്ന് കട അടയ്ക്കുന്ന തിരക്കിൽ മദ്യം കൊടുത്തില്ല; ‘മധു’ മദ്യഷോപ്പിന് തീയിട്ടു;…

മദ്യം നൽകാത്തതിനെ തുടർന്ന് വൈൻ ഷോപ്പിന് തീയിട്ട പ്രതി അറസ്റ്റിൽ. വിശാഖപ്പട്ടണത്തിലെ മദുരവാഡ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ശനിയാഴ്ച വൈൻ ഷോപ്പ് അടയ്‌ക്കുന്ന സമയത്താണ് മധു എന്നയാൾ വന്നതും മദ്യം ആവശ്യപ്പെട്ടതും. എന്നാൽ, കട…

ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഫോട്ടോ ഡിലീറ്റ് ചെയ്യാത്തതിനെ ചൊല്ലിതര്‍ക്കം; വിദ്യാര്‍ത്ഥിയെ സീനിയേഴ്‌സ്…

മര്‍ദിക്കുമെന്ന് സീനിയര്‍ വിദ്യാര്‍ത്ഥി ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശവും പുറത്തുവന്നു