Leading News Portal in Kerala
Browsing Category

Crime

മദ്യം കുടിപ്പിച്ചശേഷം കുപ്പി നെറ്റിയില്‍ അടിച്ചുപൊട്ടിച്ചു, ഊഴമിട്ട് പീഡിപ്പിച്ചു: യുവതിയ്ക്ക് നേരെ…

ആഗ്ര: ഹോട്ടല്‍ ജീവനക്കാരിയ്ക്ക് മദ്യം നൽകി മയക്കിയശേഷം കൂട്ട‌ ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേര്‍ പോലീസ് പിടിയിൽ. ആഗ്രയ്ക്ക് സമീപത്തായിരുന്നു സംഭവം. പീഡിപ്പിക്കുന്നതിന്റെ…

Nadukani Murder | കാണാതായ സൈനബയുടേതെന്ന് കരുതുന്ന മൃതദേഹം നാടുകാണി ചുരത്തിൽനിന്ന് കണ്ടെടുത്തു

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽനിന്ന് കാണാതായ സൈനബയുടേതെന്ന് കരുതുന്ന മൃതദേഹം നാടുകാണി ചുരത്തിൽനിന്ന് കണ്ടെത്തി. ചുരത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. മൃതദേഹം അഴുകിയ നിലയിലായതിനാല്‍ സൈനബയുടെ തന്നെയാണോയെന്ന്…

‘തൊപ്പി’യെ കാണാൻ ആള് കൂടി; ഉദ്ഘാടനത്തിന് വിളിച്ച കടയുടമകൾക്കെതിരെ കേസ്

മലപ്പുറം: യൂട്യൂബർ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദ് ഉദ്ഘാടകനായി എത്തിയ കടയുടമകൾക്കെതിരെ പൊലീസ് കേസ്. ഗതാഗതം തടസ്സപ്പെടുത്തിയതിനും മുൻകൂട്ടി അനുമതി വാങ്ങാത്തതിനുമാണ് കോട്ടയ്ക്കൽ പൊലീസ് കേസ് എടുത്തത്. ഇന്നലെ വൈകിട്ട് മലപ്പുറം കോട്ടക്കൽ…

‘കൂടെ വന്നതിന് 2000 രൂപ നൽകാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു’; സൈനബയെ കൊന്നത് ഷാൾ…

മലപ്പുറം: കോഴിക്കോട് നിന്നും കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശിനി സൈനബ (57)യെ കൊലപ്പെടുത്തിയത് കഴുത്തിൽ ഷാൾ മുറുക്കിയാണെന്ന് പ്രതി സമദ് പൊലീസിനോട് പറഞ്ഞു. വര്‍ഷങ്ങളായി പ്രതി സമദിന് സൈനബയുമായി പരിചയമുണ്ടെന്നും പൊലീസ് പറഞ്ഞു. ഡ്രൈവറായ…

ഫോണിലൂടെ പരിചയപ്പെട്ട കോഴിക്കോട്ടുകാരിയെ കൊന്ന് ചുരത്തിൽ തളളിയതായി മലപ്പുറം സ്വദേശിയായ യുവാവിന്റെ…

കോഴിക്കോട്: കുറ്റിക്കാട്ടൂർ സ്വദേശിനിയായ സ്ത്രീയെ മലപ്പുറം നാടുകാണി ചുരത്തിൽ കൊന്നു തളളിയതായി സുഹൃത്തിൻ്റെ മൊഴി. മലപ്പുറം താനൂർ സ്വദേശി സമദ് എന്ന യുവാവാണ് കോഴിക്കോട് കസബ പൊലീസിൽ മൊഴി നൽകിയത്. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ്…

പ്രതികളുടെ വൃഷണമുടച്ചു;പല്ല് പിഴുതു;വായിൽ കല്ല് തിരുകി; നരാധമനായ പൊലീസ് ഉദ്യോഗസ്ഥന്റെ വിചാരണയ്ക്ക്…

ഇരയായ സുബാഷ് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബൽവീർ സിംഗിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

കര്‍ണാടക ഉഡുപ്പിയില്‍ വീട്ടമ്മയും മൂന്ന് മക്കളും കുത്തേറ്റുമരിച്ചു; കൊലപാതകം വ്യക്തിവൈരാഗ്യം മൂലം

ഉഡുപ്പി: കര്‍ണാടക ഉഡുപ്പിയില്‍ അമ്മയെയും മൂന്ന് മക്കളെയും കുത്തി കൊലപ്പെടുത്തിയ നിലയിൽ. ഹസീനയെന്ന വീട്ടമ്മയേയും മൂന്ന് ആണ്‍ മക്കളെയുമാണ് കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. സംഭവത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന്…

‘ഫോണ്‍ വിളിച്ചാൽ കുപ്പി വീട്ടിൽ’; അനധികൃത മ​ദ്യ വിൽപ്പനയ്ക്ക് 54കാരൻ പിടിയിൽ

തൃശൂർ: അനധികൃത മദ്യ വിൽപ്പന നടത്തിയ 54കാരൻ പിടിയിൽ. തെക്കുംകര നമ്പ്യാട്ട് സുനിൽ കുമാർ (54) ആണ് പിടിയിലായത്. കോണത്തുക്കുന്ന് ആലുക്കത്തറയിൽ നിന്നാണ് ഇരിങ്ങാലക്കുട പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കലിൽ നിന്ന് ഒൻപത് കുപ്പി മദ്യവും…

ദത്തെടുത്ത 12 കാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന് 109 വർഷം തടവ്

പത്തനംതിട്ട: ദത്തെടുത്ത 12കാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന് 109 വർഷം തടവ്. മാതാപിതാക്കൾ മരിച്ച ശ‌േഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന സംരക്ഷണത്തിനായി കൈമാറിയ തമിഴ് പെണ്‍കുട്ടിയെയാണ് വളര്‍ത്തച്ഛന് ലൈംഗികമായി പീഡിപ്പിച്ചത്. പത്തനംതിട്ട…

കാസർഗോഡ് 9.021 ഗ്രാം എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ

കാസർഗോഡ് 9.021 ഗ്രാം എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ. മൊഗ്രാൽ പുത്തൂർ, പഞ്ചത്ത് കുന്നിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന നിസാമുദ്ദീന്റെ ഭാര്യ എസ്.റംസൂണ(30)യെ യാണ് എക്സൈസ് കാസർകോട് റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജെ.ജോസഫും സംഘവും…