Leading News Portal in Kerala
Browsing Category

Crime

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച വിമുക്ത ഭടന് 23 വര്‍ഷം തടവ്

കണ്ണൂർ: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിമുക്ത ഭടന് 23 വര്‍ഷം തടവ്. തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. 13 കാരിയായ സ്വന്തം മകളെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. കേസ് പരിഗണിച്ച…

ഇടുക്കി നെടുംകണ്ടത്ത് ഭാര്യാ പിതാവിനെ മരുമകൻ വെട്ടിക്കൊന്നു; ആക്രമണത്തില്‍ ഭാര്യക്കും പരിക്ക്

ഇടുക്കി നെടുംകണ്ടത് ഭാര്യാ പിതാവിനെ മരുമകൻ വെട്ടിക്കൊന്നു . നെടുംകണ്ടം കവുന്തി സ്വദേശി പുതുപ്പറമ്പിൽ ടോമി ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. സംഭവത്തില്‍ മരുമകൻ ജോബിൻ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ…

വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽനിന്നു പണം തട്ടിയ കേസിൽ ഗുജറാത്ത് സ്വദേശി…

കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽനിന്നു പണം തട്ടിയെടുത്ത കേസിൽ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ. തട്ടിപ്പിനായി വ്യാജ ബാങ്ക് അക്കൗണ്ടുകൾ നൽകുന്ന ഗുജറാത്ത്…

യുക്രേനിയന്‍ വനിതയ്ക്ക് ഇന്ത്യയില്‍ ബിസിനസ്; മുംബൈ സ്വദേശിക്ക് നഷ്ടമായത് 3.3 കോടി രൂപ

ബിസിനസ് തുടങ്ങാന്‍ യുകേനിയന്‍ സ്ത്രീയെ സഹായിച്ച മുംബൈ സ്വദേശിയായ ബിസിനസുകാരന് 3.3 കോടി രൂപ നഷ്ടമായി. ബിസിനസ് ഇടപാടുകാര്‍ എന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ വ്യവസായിയെ ബന്ധപ്പെട്ടത്. യുവതി യുക്രെയ്നിൽ നിന്ന് പണം അടങ്ങിയ പെട്ടി ഇന്ത്യയിലേക്ക്…

പാഴ്സലില്‍ വ്യാജപാസ്പോര്‍ട്ടും എംഡിഎംഎയും; ‘കസ്റ്റംസ് ഉദ്യോ​ഗസ്ഥര്‍’ വഴി ചാർട്ടേർഡ്…

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാർട്ടേർഡ് അക്കൗണ്ടന്റിന് സാമ്പത്തിക തട്ടിപ്പിലൂടെ നഷ്ടമായത് 2 കോടി രൂപ. കസ്റ്റംസ് ഡ്യൂട്ടി ഓഫീസർമാരെന്ന വ്യാജേനയാണ് തട്ടിപ്പുകാർ എത്തിയത്. വാട്സ്ആപ്പ് മെസേജുകളിലൂടെയാണ് ഇവർ ഇരയെ ആദ്യം ബന്ധപ്പെട്ടത്.…

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി…

വയനാട്: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.കെ.എബ്രഹാമിനെ റിമാൻഡ് ചെയ്തു. ഇ.ഡിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. രണ്ട് ദിവസം മുൻപാണ് കെ.കെ.എബ്രഹാമിന്റെ അറസ്റ്റ്…

തിരുവനന്തപുരം മാനവീയം വീഥിയിൽ രാത്രിയിൽ വീണ്ടും സംഘർഷം; പൊലീസിന് നേരെ കല്ലേറ്; ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം ഉണ്ടായി. പൊലീസിന് നേരെ കല്ലെറിയുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കല്ലെറിഞ്ഞ ആളുൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. നെട്ടയം സ്വദേശി രാജിക്കാണ്…

സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ 37കാരിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ കുത്തിക്കൊന്നു. കര്‍ണാടകയിലെ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന പ്രതിമ (37)യെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ പ്രതിമ വീട്ടില്‍…

ബെംഗളൂരുവിൽ മലയാളി യുവാവിനെയും ബംഗാളി യുവതിയേയും അപ്പാർട്ട്മെന്റിനുള്ളിൽ തീകൊളുത്തി മരിച്ച നിലയില്‍…

ബെംഗളൂരു: അപ്പാർട്ട്മെന്റിനുള്ളിൽ മലയാളി യുവാവിനെയും ബംഗാളി യുവതിയെയും തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി അബില്‍ ഏബ്രഹാം (29), കൊല്‍ക്കത്ത സ്വദേശിനി സൗമിനി ദാസ് (20) എന്നിവരാണ് മരിച്ചത്. ഇരുവരെയും കൊത്തന്നൂര്‍…

വെള്ളം പാഴാക്കരുതെന്ന് ഉപദേശിച്ചു; യുവതിയ്ക്ക് അയൽക്കാരുടെ ക്രൂരമർദനം

മുഖത്തും മറ്റും ക്രൂരമായി പരിക്കേൽപ്പിച്ച ശേഷം റോഡിലേക്ക് തള്ളിയിട്ട് ക്രിക്കറ്റ് ബാറ്റുകൊണ്ട് പല തവണ അടിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയിൽ പറഞ്ഞു.