കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ സർക്കാർ ഉദ്യോഗസ്ഥ മണൽ മാഫിയയ്‌ക്കെതിരെ നടപടിയെടുത്ത ജിയോളജിസ്റ്റ്
ബെംഗളുരു: അനധികൃത ഖനനത്തിനും മണല്‍ മാഫിയയ്ക്കുമെതിരെ നടപടിയെടുത്ത സര്‍ക്കാര്‍ ജിയോളജിസ്റ്റിനെ അജ്ഞാതര്‍ കഴുത്തറുത്ത് കൊന്നു. സൗത്ത് ബംഗളുരുവിലെ വീട്ടിലാണ് പ്രതിമ കെ.എസ് എന്ന 45കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
വിധാന്‍ സൗദയ്ക്ക്…