Leading News Portal in Kerala
Browsing Category

Crime

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഓട്ടോയിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു;…

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടു യുവാക്കള്‍ പിടിയില്‍. ചാലക്കുടി ചട്ടിക്കുളം സ്വദേശി കുന്നത്തുപറമ്പില്‍ സ്റ്റെഫിന്‍ (25), പുതുക്കാട് സ്വദേശി കൊളങ്ങാടന്‍ സില്‍ജോ (33) എന്നിവരാണ് പിടിയിലായത്.…

വിയ്യൂർ ജയിലിൽ കൊടിസുനിയും സംഘവും ജീവനക്കാരെ ആക്രമിച്ചു; അഞ്ച് പേർക്ക് പരിക്ക്

തൃശൂര്‍: വിയ്യൂര്‍ സെൻട്രൽ ജയിലിലെ അതിസുരക്ഷാ ബ്ലോക്കിൽ തടവുകാർ ജീവനക്കാരെ ആക്രമിച്ചു. ടി പി ചന്ദ്രശേഖരൻ വധക്കേസില്‍ ഉള്‍പ്പെടെ പ്രതിയായ കൊടി സുനി ഉൾപ്പടെയുള്ള തടവുകാരാണ് ജയില്‍ ജീവനക്കാരെ ആക്രമിച്ചത്. ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിൽ നാല്…

മദ്യപാനം പ്രോൽസാഹിപ്പിക്കുന്ന വീഡിയോ; യൂട്യൂബ് വ്ലോഗർ അറസ്റ്റിൽ

മദ്യം മിക്‌സ് ചെയ്യുന്നതും, കോക്ക്‌ടെയില്‍ ഉണ്ടാക്കുന്നതുമായ വീഡിയോകളാണ് വ്ലോഗർ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും പങ്കുവെച്ചത്

കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിൽ സ്വർണക്കടത്തിന് കൂട്ടുനിന്ന മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ…

കൊച്ചി: സംസ്ഥാനത്തെ രണ്ട് വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ഡല്‍ഹി സ്വദേശികളായ രോഹിത് കുമാര്‍ ശര്‍മ, കൃഷന്‍ കുമാര്‍, ബിഹാര്‍ സ്വദേശി സാകേന്ദ്ര…

റേഡിയോ അവതാരകൻ വെടിയേറ്റ് മരിച്ചു; കൊലപാതകം ഫേസ്ബുക്കിലൂടെ ലൈവ്

ഫിലിപ്പീൻസിൽ റേഡിയോ അവതാരകന്റെ കൊലപാതകം ഫേസ്ബുക്ക് ലൈവിൽ. ഞായറാഴ്ച ഫിലിപ്പീൻസിൽ റേഡിയോ സംപ്രേഷണത്തിനിടെ റേഡിയോ അവതാരകൻ കൊല്ലപ്പെടുന്ന ദൃശ്യങ്ങളാണ് ഫേസ്ബുക്ക് ലൈവിലൂടെ പ്രചരിച്ചത്. മനിലയ്ക്ക് അടുത്ത് കലാംബയിൽ ഗോൾഡ് 94.7 FM ന്റെ പ്രഭാത…

ആറ് മാസം കൊണ്ട് 21 കോടി തട്ടിയ സംഭവം; പച്ചക്കറി വ്യാപാരിയുടെ തട്ടിപ്പ് മാരിയറ്റ് ഹോട്ടലിന്‍റെ പേരിൽ

വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന വ്യാജേന നിരവധിപ്പേരെ കബളിപ്പിച്ച് 21 കോടി രൂപ സമ്പാദിച്ച പച്ചക്കറി വ്യാപാരിയായ യുവാവ് അറസ്റ്റിൽ. 27കാരനായ ഋഷഭ് ശർമ്മ എന്നയാളാണ് അറസ്റ്റിലായത്. രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലായി രജിസ്റ്റർ ചെയ്ത 37 തട്ടിപ്പ്…

വിയ്യൂർ ജയിലിലെ അക്രമം: കൊടി സുനി ഉൾപ്പടെ 10 പേർക്കെതിരെ വധശ്രമത്തിന് കേസ്

കണ്ണൂര്‍: രാജ്യത്തെ ആദ്യ അതീവ സുരക്ഷാ ജയിലായ വിയ്യൂരില്‍ ഉദ്യോഗസ്ഥരെ തടവുകാർ ആക്രമിച്ച സംഭവം കലാപശ്രമമെന്ന് എഫ്‌ഐആര്‍. സംഭവത്തില്‍ ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ഉള്‍പ്പടെ പത്ത് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.…

കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ സർക്കാർ ഉദ്യോഗസ്ഥ മണൽ മാഫിയയ്‌ക്കെതിരെ നടപടിയെടുത്ത ജിയോളജിസ്റ്റ്

ബെംഗളുരു: അനധികൃത ഖനനത്തിനും മണല്‍ മാഫിയയ്ക്കുമെതിരെ നടപടിയെടുത്ത സര്‍ക്കാര്‍ ജിയോളജിസ്റ്റിനെ അജ്ഞാതര്‍ കഴുത്തറുത്ത് കൊന്നു. സൗത്ത് ബംഗളുരുവിലെ വീട്ടിലാണ് പ്രതിമ കെ.എസ് എന്ന 45കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിധാന്‍ സൗദയ്ക്ക്…