Leading News Portal in Kerala
Browsing Category

Crime

ടെലിഗ്രാം ലിങ്ക് വന്നു; വീട്ടിലിരുന്ന് ഓൺലൈൻ ട്രേഡിംഗ് വഴി പണം സമ്പാദിക്കാൻ ശ്രമിച്ച വീട്ടമ്മയുടെ 10…

Last Updated:August 10, 2025 8:55 AM ISTവാട്സാപ്പ് വഴിയും, ടെലിഗ്രാം വഴിയും വീട്ടമ്മയുമായി ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ് നടത്തിയത്പ്രതീകാത്മക ചിത്രംവീട്ടിലിരുന്ന് ഓൺലൈനായി ജോലിചെയ്ത് പണം സമ്പാദിക്കാമെന്ന് വാഗ്ധാനം ചെയ്ത് വീട്ടമ്മയിൽ…

വീടുകളിൽ പീഡനമനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടുന്നു; നടപടിയെടുക്കാൻ സർക്കാർ | Government to take…

Last Updated:August 09, 2025 1:56 PM ISTപീഡനം മിക്കതും രഹസ്യമായി ഒതുക്കി തീർക്കുന്നുവെന്നും കണ്ടെത്തൽ(പ്രതീകാത്മക ചിത്രം- AI Generated)വീടുകളിൽ ശാരീരിക, മാനസിക, ലൈംഗികാക്രമണം നേരിടുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ…

രണ്ട് വയസുകാരൻ 17 വർഷം കാത്തിരുന്ന് അച്ഛന്റെ കൊലപാതകിയെ കൂട്ടുകാരുമൊത്ത് വെട്ടിക്കൊന്നു | Man awaits…

Last Updated:August 09, 2025 12:38 PM IST19-കാരനായ കോളേജ് വിദ്യാര്‍ത്ഥിയാണ് കൂട്ടുകാരുമൊത്ത് പിതാവിന്റെ കൊലപാതകിയെ വെട്ടിക്കൊന്നത്(പ്രതീകാത്മക ചിത്രം)അച്ഛന്റെ കൊലപാതകിയോട് 17 വര്‍ഷം കാത്തിരുന്ന് പ്രതികാരം ചെയ്ത് മകന്‍. ചെന്നൈയ്ക്കടുത്ത്…

കൂടോത്രത്തിലൂടെ ഭീഷണി; പത്താം ക്ളാസുകാരനിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ട്യൂഷൻ അദ്ധ്യാപകൻ പിടിയിൽ Tuition…

Last Updated:August 09, 2025 10:15 AM ISTവിദ്യാർത്ഥിയുടെ രക്ഷിതാക്കളുടെ ഗൂഗിൾ പേ അക്കൗണ്ട് വഴിയും നേരിട്ടുമാണ് പ്രതി പണം കൈക്കലാക്കിയത്(പ്രതീകാത്മക ചിത്രം)കൂടോത്രത്തിലൂടെ മാതാപിതാക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പത്താം…

ആലപ്പുഴയിൽ നാലാം ക്ലാസുകാരിയെ മർദിച്ച സംഭവത്തിൽ പിതാവും രണ്ടാനമ്മയും പിടിയിൽ | Police arrest father…

Last Updated:August 09, 2025 7:59 AM ISTകുട്ടിയെ മർദിച്ചതു കണ്ടെത്തിയ ബുധനാഴ്ച പോലീസ് അന്വേഷണം തുടങ്ങിയതോടെ വീടുപൂട്ടി ദമ്പതിമാർ ഒളിവിൽ പോകുകയായിരുന്നുNews18ആലപ്പുഴ: നാലാം ക്ലാസുകാരിയെ ക്രൂരമായി മർദിച്ച പിതാവും രണ്ടാനമ്മയും പിടിയിൽ.…

ചേർത്തലയിലെ സെബാസ്റ്റ്യന്റെ ഇരകൾ ആറ് വർഷത്തെ ഇടവേളയിൽ; കണ്ടെത്തിയത് പ്രാർത്ഥന ഗ്രൂപ്പുകളിൽ നിന്ന്…

Last Updated:August 08, 2025 8:16 PM ISTസെബാസ്റ്റ്യനെ കുറിച്ച് 2002 മുതലുള്ള നിരവധി നിർണായ വിവരങ്ങളാണ് കോട്ടയം ക്രൈം ബ്രാഞ്ച് സംഘത്തിന് ലഭിച്ചത്(പ്രതീകാത്മക ചിത്രം)കോട്ടയം ഏറ്റുമാനൂരിലെ ജൈനമ്മ തിരോധാന കേസിൽ അന്വേഷണ സംഘത്തിന് ലഭിച്ചത്…

യൂട്യൂബ് നോക്കി കൊലപാതകം; ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നത് ചെവിയില്‍…

Last Updated:August 08, 2025 6:19 PM ISTകുടുംബം നോക്കാനായി രമാദേവി ചെറിയൊരു ലഘുഭക്ഷണ കട നടത്തിയിരുന്നു. കടയില്‍ വെച്ചാണ് കാമുകനെ പരിചയപ്പെടുന്നത്(പ്രതീകാത്മക ചിത്രം)അവിഹിത ബന്ധത്തെ തുടര്‍ന്നുള്ള കൊലപാതകങ്ങള്‍ രാജ്യത്ത്…

തൊഴിയൂർ സുനിൽവധക്കേസിൽ മുഖ്യപ്രതി 31 വർഷത്തിനുശേഷം അറസ്റ്റിൽ; പിടിയിലായ ഷാജുദീൻ ജംഇയ്യത്തുൽ…

Last Updated:August 08, 2025 7:08 AM ISTക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ജംഇയ്യത്തുൽ ഇഹ്സാനിയയുടെ 9 പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തിയത്ഷാജുദ്ദീൻതൃശൂർ: ആർഎസ്എസ് പ്രവർത്തകനായിരുന്ന തൃശൂർ തൊഴിയൂരിലെ സുനിലിനെ…

വാഹനത്തിന്റെ താക്കോലിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു | Young man stabbed to…

Last Updated:August 08, 2025 7:31 AM ISTസംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തുNews18മലപ്പുറം: വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. തിരൂർ പുറത്തൂർ കാട്ടിലെപ്പള്ളി ചെറിയകത്ത് മനാഫിന്റെയും സഫൂറയുടെയും മകൻ തുഫൈൽ (26) ആണ്…

സെബാസ്റ്റ്യന്റെ വീട്ടുവളപ്പിലെ മൃതദേഹാവശിഷ്ടം സ്ത്രീയുടേത്; കാറിൽ കത്തിയും ചുറ്റികയും ഡീസൽ മണമുള്ള…

Last Updated:August 08, 2025 7:36 AM ISTസെബാസ്റ്റ്യന്റെ കാറിൽനിന്നു കത്തി, ചുറ്റിക, ഡീസൽ മണമുള്ള കന്നാസ്, പഴ്സ് എന്നിവ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാത്രി കണ്ടെത്തി. വെട്ടിമുകളിൽ സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ…