പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 53കാരനായ പാസ്റ്റർ അറസ്റ്റിൽ…
Last Updated:August 02, 2025 2:09 PM IST10 നും 11 നും ഇടയിൽ പ്രായമുള്ള അഞ്ച് പെൺകുട്ടികളാണ് പീഡനത്തിനിരയായത്പ്രതീകാത്മക ചിത്രംചെന്നൈയിൽ പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 53കാരനായ പാസ്റ്റർ അറസ്റ്റിൽ. റെഡ്…