Leading News Portal in Kerala
Browsing Category

Crime

‘വീട്ടിൽ വിളിച്ചുവരുത്തി വിഷം നൽകി’; യുവാവിന്റെ മരണത്തിൽ പെൺസുഹൃത്ത് കസ്റ്റഡിയിൽ|…

Last Updated:August 01, 2025 10:21 AM ISTപെണ്‍സുഹൃത്ത് വീട്ടില്‍ വിളിച്ചുവരുത്തി തനിക്ക് വിഷം നല്‍കിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍വെച്ച് അന്‍സില്‍ സുഹൃത്തിനോട് പറഞ്ഞിരുന്നു. സുഹൃത്ത് ഇക്കാര്യം പൊലീസിനെ…

കൊല്ലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു; കൃത്യം നടത്തിയത് ജോലിക്ക് നിന്ന വീട്ടിൽക്കയറി| woman…

Last Updated:August 01, 2025 7:35 AM ISTമറ്റൊരു സംഭവത്തിൽ ഭാര്യയെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീകൊളുത്തി. അച്ചൻകോവിൽ സ്വദേശി ഷെഫീഖ് എന്നയാളാണ് ഭാര്യ ശ്രീതുവിനെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. സംഭവത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി…

കുട്ടികളുമായി ഉല്ലാസയാത്ര പോയി വരുന്നുവെന്ന വ്യാജേന കാറിൽ ലഹരി കടത്തിയ നാലംഗസംഘം പിടിയിൽ| couple and…

Last Updated:July 31, 2025 7:40 AM ISTപ്രതികൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും ഒളിപ്പിച്ചുവെച്ച നിലയിൽ അരക്കിലോ എംഡിഎംഎ, ഒൻപതുഗ്രാം ഹൈബ്രിഡ് കഞ്ചാവും പോലീസ് കണ്ടെടുത്തുNews18തിരുവനന്തപുരം: കുട്ടികളുമായി ഉല്ലാസയാത്ര പോയി വരുന്നുവെന്ന വ്യാജേന…

ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ വാദങ്ങൾ നിരത്തിയ 65കാരിയായ കെമിസ്ട്രി പ്രൊഫസർക്ക്…

Last Updated:July 31, 2025 8:28 AM ISTകോടതിമുറിയില്‍ ശാന്തമായി ശാസ്ത്രീയവശങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഇവരുടെ വാദം ശ്രദ്ധിക്കപ്പെട്ടിരുന്നു. നിങ്ങളൊരു കെമിസ്ട്രി പ്രൊഫസറാണോ എന്ന് ജഡ്ജി ചോദിക്കുന്നതും അതെയെന്ന് പ്രതി മറുപടി നല്‍കുന്നതും…

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുമായി അശ്ശീല വീഡിയോ ചാറ്റും വീഡിയോ കൈമാറലും നടത്തിയ അധ്യാപിക…

Last Updated:July 31, 2025 7:41 PM ISTഒരു വിദ്യാര്‍ത്ഥിയുടെ കുടുംബം പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്പ്രതീകാത്മക ചിത്രംഅധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ട പോക്‌സോ കേസുകളുടെ എണ്ണം കൂടിവരികയാണ്. നവി മുംബൈയിലെ ഒരു സ്വകാര്യ…

‘ലഹരി ഉപയോഗിച്ചശേഷവും പീഡിപ്പിച്ചു; പലപ്പോഴായി പണം വാങ്ങി’; പിന്മാറ്റം മാനസികമായി…

Last Updated:July 31, 2025 10:01 AM ISTവേടനുമായി താൻ സൗഹൃദത്തിലായിരുന്ന കാലത്തും പീഡിപ്പിക്കപ്പെട്ടുവെന്ന് പറഞ്ഞ് ചിലർ രംഗത്തെത്തി. ഇതോടെ താൻ ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയെന്നും ഡോക്ടർ പറയുന്നുറാപ്പർ വേടൻകൊച്ചി: ലഹരി ഉപയോഗിച്ചശേഷവും…

നിങ്ങളും സൂക്ഷിച്ചോ! അങ്കണവാടിയിൽനിന്ന് 5 ലീറ്റ‍‍ർ വെളിച്ചെണ്ണ മോഷണം പോയി| Five liters of coconut…

Last Updated:July 31, 2025 4:12 PM ISTഅമൃതം പൊടിയും നുറുക്കുഗോതമ്പും പയറും ഉഴുന്നും കള്ളൻ തൊട്ടതുപോലുമില്ല പ്രതീകാത്മക ചിത്രംകോട്ടയം: അങ്കണവാടിയിൽ ഭക്ഷണം പാചകം ചെയ്യാനായി സൂക്ഷിച്ച 5 ലിറ്റ‍‍ർ വെളിച്ചെണ്ണ മോഷണം പോയി. മാടപ്പള്ളി…

മാലാ പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു| cyber Police register…

Last Updated:July 31, 2025 1:06 PM ISTമാലാ പാര്‍വതിയുടെ പേരില്‍ പതിനായിരത്തിലധികം അംഗങ്ങളുള്ള ഫേസ്ബുക്ക് പേജിലാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്മാലാ പാർവതി (Photo: Facebook)കൊച്ചി: നടി മാലാ പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ്…

റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്; വിവാഹവാഗ്ദാനം നൽ‌കി പീഡിപ്പിച്ചെന്ന് പരാതി നൽകിയത് യുവ ഡോക്ടർ| Rape…

Last Updated:July 31, 2025 10:51 AM ISTഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം തുടങ്ങിയതെന്നും പിന്നീട് കോഴിക്കോട്ടെ ഫ്ലാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടറുടെ മൊഴിറാപ്പർ വേടൻകൊച്ചി: ഹിരൺദാസ് മുരളി എന്ന റാപ്പര്‍…

ഇൻഫോപാർക്കിലെ വനിതാ ശുചിമുറിയിൽ ഒളിക്യാമറ; കണ്ടെത്തുന്ന സമയത്തും ക്യാമറ പ്രവർത്തനത്തിൽ|Hidden camera…

Last Updated:July 30, 2025 7:18 PM ISTഈ മാസം 26ന് ഉച്ചകഴിഞ്ഞാണ് ക്യാമറ ഘടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയതെന്ന് റിപ്പോർട്ട്News18കൊച്ചി: ഇൻഫോപാർക്കിലെ ശുചിമുറിയിൽ ഒളിക്യാമറ. പാർക്ക്‌ സെന്‍റർ കെട്ടിടത്തിലെ വനിതാ ശുചിമുറിയിലാണ് ഒളിപ്പിച്ച…