Leading News Portal in Kerala
Browsing Category

Crime

ആലപ്പുഴയിൽ രണ്ട് സ്ത്രീകളുടെ തിരോധാന കേസിലെ പ്രതിയുടെ വീട്ടുവളപ്പിൽ മൃതദേഹ അവശിഷ്ടങ്ങൾ| Remains of a…

Last Updated:July 29, 2025 8:38 AM ISTസ്ഥലമുടമ സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ചാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ശരീരാവശിഷ്ടങ്ങൾ പെട്രോൾ ഒഴിച്ച് കത്തിച്ച നിലയിലാണ്സെബാസ്റ്റ്യൻ (ഇടത്), ജെയ്നമ്മ…

ആള്‍മാറാട്ടം നടത്തി വീടും വസ്തുവും തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അനന്തപുരി മണികണ്ഠൻ‌ പിടിയിൽ|…

Last Updated:July 29, 2025 9:16 AM ISTശാസ്തമംഗലം ജവഹര്‍ നഗറില്‍ ഡോറ അസറിയ ക്രിപ്‌സിന്റെ ഉടമസ്ഥതയിലുള്ള ഒന്നര കോടി രൂപ വിലവരുന്ന ഭൂമിയും വീടുമാണ് പ്രതികള്‍ തട്ടിയെടുത്ത് വില്‍പ്പന നടത്തിയത്അനന്തപുരി മണികണ്ഠൻ‌തിരുവനന്തപുരം: വ്യാജരേഖ ചമച്ച്…

വിലയ്ക്ക് വാങ്ങിയ കുഞ്ഞിനെ IVF ശിശുവായി 35 ലക്ഷം രൂപയ്ക്ക് വിറ്റു; ഡോക്ടർ ഉൾപ്പെടെയുള്ള സംഘം പിടിയിൽ…

Last Updated:July 28, 2025 1:46 PM ISTരണ്ട് ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ സ്വന്തം മകനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ ദമ്പതികൾക്ക് നൽകിയത്News18ഹൈദരാബാദ്: ഡോക്ടർ ഉൾപ്പെടെയുള്ള വാടക ​ഗർഭധാരണ -കുട്ടിക്കടത്ത് സംഘം പിടിയിൽ. ഗോപാലപുരത്തുള്ള…

സ്ത്രീകളുടെ കോച്ചിൽ കയറിയ യാത്രക്കാരനെ പിടികൂടി ടിടിഇ; പിന്നാലെ ഉദ്യോ​ഗസ്ഥന് യാത്രക്കാരുടെ മർ‌ദനം |…

Last Updated:July 28, 2025 8:25 AM ISTലേഡീസ് കോച്ചിൽ‌ ഒരു കൂട്ടം യുവാക്കൾ ബലമായി കയറിയതോടയാണ് സംഭവത്തിന് തുടക്കംNews18കാൺ‌പൂർ: ഒരു കൂട്ടം യുവാക്കൾ ഒരു ടിടിഇയെ മർദിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കാൺപൂർ സെൻട്രൽ…

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് 15 പവൻ കൈക്കലാക്കി ദൃശ്യങ്ങൾ ഭർത്താവി‌ന് അയക്കുമെന്ന് ഭീഷണി;…

Last Updated:July 27, 2025 8:52 PM ISTയുവതിയുടെ വീഡിയോകളും ഫോട്ടോയും ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തിNews18വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഭർത്താവി‌ന് അയക്കുമെന്ന്…

കൊല്ലത്ത് വനിതാ ഡോക്ടറുടെ വായില്‍ തുണിതിരുകി പീഡിപ്പിക്കാന്‍ ശ്രമം; ചികിത്സയ്ക്കെത്തിയ യുവാവ്…

Last Updated:July 27, 2025 9:26 PM ISTഡോക്ടറോട് രോഗവിവരം സംസാരിച്ചുകൊണ്ടിരിക്കേ സല്‍ദാന്‍റെ സ്വഭാവം പെട്ടെന്ന് മാറുകയായിരുന്നുNews18കൊല്ലം പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പത്തനാപുരം…

വ്യാജനിയമനക്കത്തുമായി റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി 4 ലക്ഷം രൂപ തട്ടിയെടുത്ത 23 കാരി…

Last Updated:July 27, 2025 12:11 PM ISTപ്രതിയുടെ കൈവശം റെയിൽവേയുടെ വ്യാജ സീലും ലെറ്റർ പാഡും ഉണ്ടായിരുന്നതായി പോലീസ് പറയുന്നുNews18തിരുവനന്തപുരം: റെയിൽവേയിൽ ജോലിവാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്‌തത്‌ 4 ലക്ഷം രൂപ തട്ടിയെടുത്ത യുവതി…

പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥിനിയിൽ നിന്നും 12 പവൻ തട്ടിയെടുത്ത് ബൈക്കും ടിവിയും വാങ്ങിയ യുവാക്കൾ…

Last Updated:July 27, 2025 11:22 AM ISTപൂജപ്പുര സ്വദേശിനിയായ സ്‌കൂൾ വിദ്യാർഥിനിയിൽ നിന്നാണ് യുവാക്കൾ സ്വർണം തട്ടിയെടുത്തത്News18തിരുവനന്തപുരം: പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥിനിയിൽ നിന്നും 12 പവൻ തട്ടിയെടുത്ത് ബൈക്കും ടിവിയും വാങ്ങിയ കേസിൽ…

‘ബലാത്സം​ഗം മാത്രമാണ് ചെയ്തത്, ഒരു തവണ പോലും പരോൾ തന്നില്ല’; ​ജയിൽച്ചാട്ടത്തിന്…

Last Updated:July 26, 2025 8:05 AM ISTസെന്‍ട്രല്‍ ജയിലിൽനിന്ന് തടവുചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റുന്നത്News18കണ്ണൂർ: ജയിൽ ചാടാനുള്ള കാരണങ്ങൾ പൊലീസിനോട് പറഞ്ഞ് ​ഗോവിന്ദച്ചാമി.  പരോളില്ല, നല്ല ഭക്ഷണം…

ക്ഷേത്രത്തിൽ കയറിയപ്പോൾ വീണു; പിന്നെ ന​ഗ്നനായി മോഷണം; പ്രതിയുടെ ദൃശ്യം സിസിടിവിയിൽ |CCTV footage of…

Last Updated:July 26, 2025 8:52 AM ISTക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം കവരുകയും ചെയ്തിട്ടുണ്ട്News18പുനലൂർ: അടിവയലിൽ മൂർത്തിക്കാവ് ക്ഷേത്രത്തിലെ മോഷണ ദൃശ്യങ്ങൾ പുറത്ത്. മോഷണം നടത്തുന്നതിനിടെ മോഷ്ടാവ് തെന്നിവീഴുന്നതും…