Leading News Portal in Kerala
Browsing Category

Crime

‘കൊല്ലുന്നതിനുള്ള വഴികള്‍’ഗൂഗിളില്‍ തിരഞ്ഞ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയതിന്…

ഫര്‍സാനയുടെ ഫോണില്‍ നിന്ന് 'കൊല്ലാനുള്ള വഴികള്‍' ഗൂഗിളില്‍ തിരഞ്ഞ സെര്‍ച്ച് ഹിസ്റ്ററി പോലീസ് കണ്ടെത്തി. തുടര്‍ന്ന് ഭാര്യയെ പോലീസ് ചോദ്യം ചെയ്യുകയും അവര്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു.ഷാഹിദിന് തന്നെ ലൈംഗികമായി തൃപ്തിപ്പെടുത്താന്‍…

ട്രെയിൻ യാത്രക്കിടെ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ| Young man arrested for…

Last Updated:July 23, 2025 7:57 AM ISTകൊച്ചുവേളി- പോർബന്ദർ എക്സ്പ്രസിലാണ് മംഗളൂരുവിലെ കോളേജിലെ എംബിഎ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്വെങ്കിടേശൻകാസർഗോഡ്: ട്രെയിൻ യാത്രയ്ക്കിടെ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച…

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ 5 വയസുകാരനായ അനന്തരവനെ ബലികൊടുത്തയാൾ അറസ്റ്റിൽ Man arrested…

Last Updated:July 23, 2025 10:26 PM ISTഭാര്യയെ തിരികെ കൊണ്ടുവരാനും വരുതിക്കു നിർത്താനുമായി ഒരു തന്ത്രിയുടെ നിർദേശപ്രകാരമാണ് അനന്തരവനെ ബലികൊടുത്തതെന്ന് പൊലീസ് പറയുന്നു(പ്രതീകാത്മക ചിത്രം)പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാനും…

ലൈംഗികബന്ധത്തിനിടെ ഇരട്ടക്കൊലപാതകം; പിന്നാലെ രക്തത്തിൽ കുളിച്ച് നഗ്നനൃത്തം; പോൺ താരം…

Last Updated:July 23, 2025 2:42 PM ISTകൊലപാതക ദൃശ്യങ്ങൾ പ്രതി ക്യാമറയിൽ റെക്കോഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. കൊലയ്ക്ക്ശേഷം രണ്ടുപേരുടെയും തല മുറിച്ച് മാറ്റി ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി രണ്ട് സ്യൂട്ട് കേസുകളിലാക്കി…

വെറുതെ ഒരു ചോദ്യം; മറുപടി ഒരു ജീവൻ; എന്തിനാ ഇവിടെ നിൽക്കുന്നതെന്ന് ചോദിച്ചയാളെ വെടിവെച്ചു കൊന്നു…

Last Updated:July 23, 2025 8:05 PM ISTപ്രതിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞുപ്രതീകാത്മക ചിത്രംഎന്തിനാണ് ഇവിടെ നിൽക്കുന്നത് എന്ന നിരുപദ്രവകരമായ ചോദ്യം…

അച്ഛന്റെ ജോലി ലഭിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ അനുജനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു| young man was…

Last Updated:July 23, 2025 4:06 PM ISTമരണമടഞ്ഞ അച്ഛന്റെ ജോലിയുടെ പേരിലുണ്ടായ തർക്കമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചത്കൊല്ലപ്പെട്ട ലിഞ്ചുകൊല്ലം: മരണമടഞ്ഞ അച്ഛന്റെ ജോലി ലഭിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ അനുജനെ ജ്യേഷ്ഠൻ…

വന്യജീവി നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ട തത്തകളെ എത്തിച്ച് വിൽപ്പന നടത്തിയ മൂന്നു സ്ത്രീകൾ അറസ്റ്റിൽ

Last Updated:July 23, 2025 5:54 PM ISTവന്യജീവി നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ട ഇനത്തിൽപെട്ട പക്ഷിയാണ് തത്തകൾവിൽപ്പനയ്‌ക്കെത്തിച്ച തത്തകൾതമിഴ്നാട്ടിൽ നിന്നും തത്തകളെ എത്തിച്ച് വിൽപ്പന നടത്തിവന്നിരുന്ന തമിഴ്നാട് (Tamilnadu) സ്വദേശികളായ…

മലപ്പുറത്ത് നഴ്‌സ് ജീവനൊടുക്കിയ സംഭവത്തിൽ ആശുപത്രി മുൻ ജനറല്‍ മാനേജര്‍ അറസ്റ്റില്‍

Last Updated:July 23, 2025 4:14 PM ISTകോതമംഗലം സ്വദേശിനിയായ അമീന എന്ന നഴ്‌സ് ആണ് ആശുപത്രിയുടെ മുകള്‍ നിലയില്‍ വച്ച് അമിതമായി മരുന്നുകള്‍ കഴിച്ച് ജീവിതം അവസാനിപ്പിച്ചത്(പ്രതീകാത്മക ചിത്രം)കുറ്റിപ്പുറത്തെ അമാന ആശുപത്രിയില്‍ നഴ്‌സ്…

‘ഇത്രയും ഗുളികകള്‍ കൊടുത്തു, ഒന്നും സംഭവിച്ചില്ല’; ഭാര്യയുടെയും കാമുകന്റെയും…

ജൂലൈ 13 പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മാതാ രൂപാണി മഗ്ഗോ ആശുപത്രിയില്‍ നിന്ന് പിസിആറിലേക്ക് കരണിന്റെ മരണം റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കരണിന്റെ അമ്മാവന്റെ മകനാണ് രാഹുല്‍. കരണിന്റെ സഹോദരന്‍ ഫോണില്‍ ചാറ്റുകള്‍…

വീടിന് പുതുപുത്തൻ ടൈൽ ഇട്ടു;ഭർത്താവിനെ ദൃശ്യം സ്റ്റൈലിൽ കുഴിച്ചിട്ടതിന് ഭാര്യക്കും കാമുകനും എതിരെ…

Last Updated:July 22, 2025 9:26 PM ISTഏകദേശം രണ്ടാഴ്ച്ച മുമ്പ് കുഴിച്ചിട്ടതായി കരുതുന്ന മൃതദേഹം അഴുകിയ നിലയിലായിരുന്നുപ്രതീകാത്മക ചിത്രം (എഐ ജനറേറ്റഡ്)'ദൃശ്യം' സിനിമയുടെ രീതിയില്‍ രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. മഹാരാഷ്ട്രയിലെ…