Leading News Portal in Kerala
Browsing Category

Crime

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്‍റെ വീഡിയോ പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ; 200…

Last Updated:Dec 22, 2025 7:26 PM ISTമാർട്ടിന്റെ വിഡിയോ ഫേസ്ബുക്ക് പേജുകളിൽ പണം വാങ്ങി ദുരുദ്ദേശ്യത്തോടെ അപ് ലോഡ് ചെയ്തവർ ഉൾപ്പെടെയാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്. എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളായ ഇവർ പണം വാങ്ങി വിഡിയോ ഷെയർ…

റൂം മാറി വാതിലില്‍ മുട്ടിയ സ്ത്രീയെ ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന മൂന്ന് പേര്‍ ചേര്‍ന്ന്…

Last Updated:Dec 22, 2025 4:21 PM ISTപ്രതികള്‍ മൂന്ന് പേരും ചേര്‍ന്ന് സ്ത്രീയെ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി തങ്ങളോടൊപ്പം ബിയര്‍ കുടിക്കാന്‍ നിര്‍ബന്ധിക്കുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു(പ്രതീകാത്മക ചിത്രം)റൂം മാറി…

‘ഏത് ഭർത്താവ്’ ? ഒറ്റ ചോദ്യത്തിൽ ഒരേ ദിവസം രണ്ട് ഭർത്താക്കന്മാരെ വെടിവെച്ചുകൊന്ന 51 കാരി…

Last Updated:Dec 22, 2025 1:45 PM ISTആദ്യത്തെ ഭർത്താവിനെ വധിക്കാൻ 51കാരി സിനിമാ കഥകളെ വെല്ലുന്ന ആസൂത്രണമാണ് നടത്തിയതെന്ന് പോലീസ് പറയുന്നുപ്രതീകാത്മക ചിത്രംഒരേ ദിവസം  ഏതാണ്ട് ഒരു മണിക്കൂറിനുള്ളിൽ രണ്ട് മുൻഭർത്താക്കന്മാരെ വെടിവെച്ചുകൊന്ന…

കർണാടകയിൽ ജാതിമാറി വിവാഹം ചെയ്ത് 7 മാസം ഗർഭിണിയായ മകളെ പിതാവും ബന്ധുക്കളും ചേർന്ന്…

Last Updated:Dec 22, 2025 12:05 PM ISTമെയ് മാസത്തിലാണ് മാന്യ പാട്ടീൽ തന്റെ ഗ്രാമത്തിലുള്ള ദളിത് യുവാവിനെ വിവാഹം കഴിച്ചത്News18കർണാടക: ഹുബ്ബള്ളിയിൽ ജാതിമാറി വിവാഹം ചെയ്ത പത്തൊൻപതുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു…

ഇൻസ്റ്റ​ഗ്രാമിൽ സുഹൃത്തായ യുവതിയുടെ നഗ്നചിത്രങ്ങൾ സുഹൃത്തുക്കൾക്കയച്ച 19കാരൻ പിടിയിൽ|19-Year-Old…

Last Updated:Dec 22, 2025 8:44 AM ISTപ്രതി വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് ലൈംഗിക ഉദ്ദേശത്തോടെ നഗ്നചിത്രങ്ങൾ കൈക്കലാക്കുകയായിരുന്നുNews18മാനന്തവാടി: ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി…

മലപ്പുറത്ത് പരിചയം നടിച്ച് ബൈക്കിൽ കയറ്റി സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം  Suspect…

Last Updated:Dec 21, 2025 10:29 PM ISTസിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. പ്രതിമലപ്പുറം കൊണ്ടോട്ടിയിൽ പരിചയം നടിച്ച് ബൈക്കിൽ കയറ്റിയ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി…

ആശുപത്രിയിൽ സ്‌കാനിംഗിനിടെ അഴിച്ചുവെച്ച രോഗിയുടെ 5 പവന്റെ മാല തിരിച്ചു വന്നപ്പോൾ കാണാനില്ല Patients…

Last Updated:Dec 21, 2025 8:02 PM ISTപൊലീസ് ആശുപത്രിയിലെത്തി  ജീവിനക്കാരില്‍ നിന്നും സ്‌കാനിംഗിനെത്തിയ രോഗികളില്‍ നിന്നും മൊഴിയെടുത്തുNews18കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ സ്‌കാനിംഗിനിടെ അഴിച്ചുവെച്ച രോഗിയുടെ 5 പവന്റെ മാല…

സർക്കാരിന്റെ നികുതിയിനത്തിൽ നിന്നും 6 ലക്ഷം രൂപ തട്ടിയെടുത്ത വില്ലേജ് ഓഫീസർക്ക് 34 വർഷം കഠിനതടവും…

Last Updated:Dec 21, 2025 1:54 PM ISTരണ്ട് കേസുകളിലായിട്ടാണ് കോടതി വിധി പ്രസ്താവിച്ചത്News18കണ്ണൂർ: സർക്കാരിന് നികുതിയിനത്തിൽ ലഭിക്കേണ്ട 6.08 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുൻ വില്ലേജ് ഓഫീസർക്ക് 34 വർഷം കഠിനതടവും പിഴയും. നിട്ടൂർ…

മൂന്ന് കോടിയുടെ ഇൻഷുറൻസ് ലഭിക്കാൻ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന രണ്ട് മക്കൾ…

Last Updated:Dec 21, 2025 12:34 PM ISTഒക്ടോബർ 22-നാണ് ഗണേശനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്News18ചെന്നൈ: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ട് മക്കൾ ഉൾപ്പടെ 6 പേർ…

10 ലക്ഷം നൽകിയാൽ 10 കോടി; ഇറിഡിയം തട്ടിപ്പിൽ ഡിവൈഎസ്പിക്ക് പിന്നാലെ കന്യാസ്ത്രീകളും പൂജാരിയും…

Last Updated:Dec 21, 2025 8:35 AM ISTവീയപുരം സ്വദേശി സജി ഔസേഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചുപ്രതീകാത്മക ചിത്രംആലപ്പുഴ: ഇറിഡിയം വിൽപനയിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് നടന്ന കോടികളുടെ സാമ്പത്തിക…