തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ റിമാൻഡിൽ | Father…
അമിതമായ മൊബൈൽ ഫോൺ ഉപയോഗവും, വീഡിയോ ഗെയിം ആസക്തിയുമായിരുന്നു സിജോയ് എന്ന 19കാരനെ ഈയൊരു കൃത്യത്തിലേക്ക് നയിച്ചത്. രണ്ട് പെൺമക്കളുള്ള സുനിൽകുമാർ- ലളിത ദമ്പതികൾക്ക് ഏറെ വൈകി കിട്ടിയ മകനായിരുന്നു സിജോയ്. കുടുംബത്തിന്റെ ലാളന യുവാവിനെ…