Leading News Portal in Kerala
Browsing Category

Crime

ഓട്ടോ ഓടിക്കുന്നതിനിടെ മടിയിലിരുത്തി മൂന്നരവയസുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോഡ്രൈവർ…

Last Updated:June 16, 2025 8:25 AM ISTവീട്ടിലെത്തിയ കുട്ടി ശാരീരിക ബുദ്ധിമുട്ടുകൾ കാട്ടിയത് ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ വീട്ടുകാർ കാര്യങ്ങൾ തിരക്കി. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുലിബിൻ സി ജോൺസൺപത്തനംതിട്ട:…

കട്ടിലിനടിയിൽ തുണിയ്‌ക്കകത്ത് കൈപ്പത്തി; മൃതദേഹം കുഴിച്ചിട്ട് പപ്പായച്ചെടി വെട്ടിയിട്ടു; പ്രിയംവദയെ…

Last Updated:June 16, 2025 10:21 AM ISTകഴിഞ്ഞ വ്യാഴാഴ്ചയാണ് വിനോദ് പ്രിയംവദയെ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്പ്രിയംവദ, വിനോദ്തിരുവനന്തപുരം: അയല്‍വാസിയായ വീട്ടമ്മയെ യുവാവ് കൊലപ്പെടുത്തി വീടിനരികില്‍…

ഭാര്യയുടെ സോപ്പിട്ടു കുളിച്ചതിന് ഭർത്താവ് അറസ്റ്റിൽ; പിന്നാലെ ആരോപണങ്ങളുടെ പെരുമഴ| simple fight over…

Last Updated:June 16, 2025 10:59 AM ISTകുളിമുറിയില്‍ നിന്നിറങ്ങിവന്ന ഭർത്താവിനോട് എന്തിനാണ് തന്റെ സോപ്പ് ഉപയോഗിച്ചതെന്ന് ഭാര്യ ചോദിച്ചുകസ്റ്റഡിയിലെടുത്ത തന്നെ പൊലീസ് മർദ്ദിച്ചുവെന്ന് യുവാവ് ആരോപിച്ചുഭാര്യയുടെ സോപ്പ്…

‘ഇന്ത്യൻ ആർമിയുടെ രഹസ്യങ്ങൾ പാകിസ്ഥാന് കൈമാറിയ’ റിട്ടയേഡ് ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്ന്…

Last Updated:June 16, 2025 12:19 PM ISTലഖ്നൗവിലെ പൊലീസ് ഇൻസ്പെക്ടർ രഞ്ജിത് കുമാർ എന്ന് പറഞ്ഞായിരുന്നു വാട്സാപ്പിൽ എറണാകുളം സ്വദേശിയായ 60കാരനെ വീഡിയോ കോൾ ചെയ്ത് തട്ടിപ്പ് നടത്തിയത്(പ്രതീകാത്മക ചിത്രം)ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വിവരങ്ങൾ…

ബെംഗളൂരുവിൽ കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത രണ്ട് അധ്യാപകർ ഉൾപ്പെടെ 3പേർ…

Last Updated:July 15, 2025 2:38 PM ISTഫിസിക്സ് അധ്യാപകൻ നരേന്ദ്ര, ബയോളജി അധ്യാപകൻ സന്ദീപ്, ഇവരുടെ സുഹൃത്തായ അനൂപ് എന്നിവരാണ് അറസ്റ്റിലായത്വനിതാ കമ്മീഷൻ ഇടപെട്ടുബെംഗളൂരു: കോളേജ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്ത…

കോഴിക്കോട് പന്തീരാങ്കാവിലെ ബാങ്കിൽ നിന്ന് പണം തട്ടിയെടുത്ത 39 ലക്ഷം രൂപ പറമ്പിൽ കുഴിച്ചിട്ട നിലയിൽ|…

Last Updated:July 15, 2025 1:20 PM ISTഷിബിന്‍ലാലിനെ പിടികൂടുമ്പോള്‍ കയ്യില്‍ നിന്നും ഒരു ലക്ഷം രൂപ മാത്രമാണ് കണ്ടെത്തിയിരുന്നത്. പണം അടങ്ങിയ ബാഗ് കരിമ്പാല സ്വദേശിയായ ഒരാള്‍ക്ക് കൈമാറിയെന്നും തന്റെ കയ്യില്‍ ഇത്രയും പണം മാത്രമേ…

കാർ കടത്തിയ കവർച്ചാ സംഘമെന്ന് സംശയം; കൊച്ചിയിൽ കണ്ടെയ്നർ ലോറി പൊലീസ് പിടികൂടി; ഒരാൾ കസ്റ്റഡിയിൽ…

Last Updated:July 15, 2025 11:02 AM ISTലോറിയിലുണ്ടായിരുന്ന 3 രാജസ്ഥാൻ സ്വദേശികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പനങ്ങാട് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് കൂട്ടത്തിലൊരാൾ ശുചിമുറിയിൽ പോവുകയും ഇവിടുത്തെ ജനാല ഇളക്കി…

കാസർഗോഡ് യുവതിയെ വാട്‌സ്ആപ്പിലൂടെ അബുദാബിയിൽ നിന്ന് മുത്തലാഖ് ചൊല്ലിയതിന് കേസെടുത്തു|uttering triple…

Last Updated:June 16, 2025 12:23 PM IST2018 മാർച്ച് 18ന് ആണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്News18കാസർഗോഡ് വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി. സംഭവത്തിൽ ദേലംപാടി സ്വദേശിനി ഖദീജത്ത് ഷമീമയുടെ പരാതിയിൽ ഭർത്താവ് ബെളിഞ്ച, സ്വദേശി…

വാട്സാപ്പിൽ ന​ഗ്ന വീഡിയോ അയച്ചില്ലെങ്കിൽ അപകടപ്പെടുത്തും; കർണാടക സ്വദേശിനിയുടെ പരാതിയിൽ ക്ഷേത്ര…

Last Updated:June 16, 2025 1:20 PM ISTകുടുംബത്തെയും കുട്ടികളെയും അപകടപ്പെടുത്തന്ന രീതിയിൽ പൂജ ചെയ്യുമെന്നും യുവതിയെ ഭീഷണിപ്പെടുത്തിPeringottukara Devasthanam temple priest Arun arrested on sexual assault caseപീഡനപാരാതിയിൽ പെരിങ്ങോട്ടുകര…

തിരുവനന്തപുരത്തു നിന്ന് കാണാതായ 60കാരിയുടെ മൃതദേഹം തിരുനെൽവേലിയിൽ; പീഡനത്തിനിരയായെന്ന് പൊലീസ്| A…

Last Updated:July 15, 2025 7:08 AM ISTപീഡനത്തിന് ശേഷം കഴുത്തുഞെരിച്ച് കൊന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം(പ്രതീകാത്മക ചിത്രം)തിരുവനന്തപുരം: നെയ്യാർഡാമിൽ നിന്ന് കാണാതായ മധ്യവയസ്കയെ തിരുനെൽവേലിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.…