Leading News Portal in Kerala
Browsing Category

Crime

കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ രണ്ട് പൊലീസുകാർ കസ്റ്റഡിയിൽ| Two policemen…

Last Updated:June 17, 2025 8:16 AM ISTപുതിയ ഒളിത്താവളം തേടി പോകുന്നതിനിടെയാണ് പിടിയിലായത്. നേരത്തെ സർവീസിൽ നിന്ന് ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നുപിടിയിലായത് താമരശ്ശേരിയില്‍ നിന്ന്കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭ കേസ് പ്രതികളായ രണ്ട്…

‘സംശയരോഗി’യായ ഭർത്താവിനെ കള്ളിൽ ഉറക്കഗുളിക ചേർത്ത് കൊലപ്പെടുത്തിയ ഭാര്യ കസ്റ്റഡിയിൽ|…

Last Updated:June 17, 2025 8:58 AM ISTപൂവിൽപ്പനക്കാരനായ ഗിഷൻ ആണ് മരിച്ചത്. ഭാര്യ ആയിഷ പർവീണാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്News18ഹൈദരാബാദ്: ഭാര്യ ഉറക്കഗുളിക ചേർത്ത കള്ള് കുടിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന 45 കാരൻ മരിച്ചു.…

പ്രണയവിവാഹത്തെ തുടര്‍ന്ന് ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തമിഴ്നാട് എഡിജിപി അറസ്റ്റില്‍ |…

Last Updated:June 17, 2025 9:36 AM ISTതട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും ആരോപണമുണ്ട്മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് എഡിജിപി എച്ച്എം ജയറാമിനെ അറസ്റ്റ് ചെയ്തത്പ്രണയവിവാഹത്തെ തുടര്‍ന്ന്…

വീഡിയോ കോളിലൂടെ നഗ്നയായില്ലെങ്കിൽ മന്ത്രവാദം ചെയ്ത് ഇല്ലാതാക്കുമെന്ന് ഭീഷണി; കുട്ടിച്ചാത്തൻ…

Last Updated:June 17, 2025 10:49 AM ISTകുടുംബ പ്രശ്നങ്ങള്‍ തീര്‍ക്കാനായി പൂജയ്‌ക്കെത്തിയ യുവതിയെ നിരന്തരം വാട്സാപ്പിലൂടെ വീഡിയോകോൾ ചെയ്യുകയും സന്ദേശങ്ങൾ അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായാണ് പരാതികുടുംബ പ്രശ്നങ്ങള്‍ക്കു…

വീടുകയറി ആക്രമണവും കവർച്ചയും; രണ്ട് യുവതികൾക്കെതിരെ തൃശൂരിൽ കാപ്പ ചുമത്തി| kaapa charged against two…

Last Updated:June 17, 2025 11:19 AM ISTനാട്ടിക ബീച്ച് സ്വദേശിയായ യുവാവിനെ ലോഡ്‌ജ് മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ച് പണവും വസ്തുക്കളും തട്ടിയെടുത്ത സംഭവത്തിൽ കഴിഞ്ഞ വർഷം ഇവർ പിടിയിലായിരുന്നുവലപ്പാട് പൊലീസാണ് ഇവർക്കെതിരെ കാപ്പ…

പത്തനംതിട്ടയിൽ ഭര്‍ത്താവും കുട്ടിയുമുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍|youth…

Last Updated:July 14, 2025 10:24 PM ISTസോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഇയാൾ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തുNews18പത്തനംതിട്ട: ഭര്‍ത്താവും കുട്ടിയുമുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ച…

ആൺ സുഹൃത്തിനെ കെട്ടിയിട്ടതിന് ശേഷം പത്തു പേർ യുവതിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കി | Woman gang-raped…

Last Updated:June 17, 2025 3:01 PM ISTസുഹൃത്തിനെ ആക്രമിച്ച് കെട്ടിയിട്ടതിന് ശേഷം യുവതിയെ അടുത്തുള്ള ഒഴിഞ്ഞ വീട്ടിലേയ്ക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു News18ഭുവനേശ്വർ: ആൺ സുഹൃത്തിനൊപ്പം കടൽത്തീരം കാണാനെത്തിയ ഇരുപതുകാരി…

വിവാഹ പാർട്ടിയിൽ ചിക്കൻ കഷണം കൂടുതൽ ആവശ്യപ്പെട്ട യുവാവിനെ കുത്തിക്കൊന്നു|Man stabbed to death after…

Last Updated:July 14, 2025 8:17 PM ISTകോഴിയിറച്ചി വിളമ്പുന്നത് വളരെ കുറവാണെന്നും പറഞ്ഞാണ് തർക്കം ആരംഭിച്ചത്News18കർണാടകയിലെ ബെലഗാവി ജില്ലയിൽ ഒരു വിവാഹ പാർട്ടിക്കിടെ കഷണം കൂടുതൽ ആവശ്യപ്പെട്ട യുവാവിനെ കുത്തിക്കൊന്നു. വിവാഹത്തിന് ശേഷമുള്ള…

മൂന്നു ലക്ഷം ചോദിച്ചു; ഒന്നര ലക്ഷത്തിന് കച്ചവടമുറപ്പിച്ചു; കൈക്കുഞ്ഞിനെവിറ്റ അമ്മയും രണ്ടാനച്ഛനും…

Last Updated:June 18, 2025 6:46 AM ISTവാങ്ങിയത് വളര്‍ത്താനാണ് എന്നാണ് കുഞ്ഞിനെ വാങ്ങിയ യുവതി പൊലീസിനോട് പറഞ്ഞത്. പൊലീസ് കസ്റ്റഡിയില്‍ എടുത്ത കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിപൊലീസുകാർ കുഞ്ഞിനൊപ്പംമലപ്പുറം തിരൂരില്‍ കൈക്കുഞ്ഞിനെ…

അവിവാഹിതയായ 22കാരി പ്രസവിച്ച പെൺകുഞ്ഞിന്റെ മൃതദേഹം ചേമ്പിലയിൽ പൊതിഞ്ഞ നിലയിൽ അയൽപക്കത്തെ പറമ്പിൽ|…

Last Updated:June 18, 2025 9:04 AM ISTവീട്ടുകാര്‍ക്ക് താന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്നും യുവതി. ഗർഭിണിയായത് കാമുകനിൽ നിന്നാണെന്നും വിവരം വീട്ടുകാരോട് മറച്ചുവെച്ചതായും മൊഴിNews18അവിവാഹിത പ്രസവിച്ച പെൺകുഞ്ഞിന്റെ മൃതദേഹം…