ഇത് ട്രെയിൻ അല്ലടോ !വൈകി പോയതിന് വിമാനത്തിൽ ഓടിക്കയറാൻ ശ്രമിച്ച 25 കാരൻ അറസ്റ്റിൽ|man misses air…
Last Updated:June 23, 2025 9:48 AM ISTഎയർ ഇന്ത്യ വിമാനം പോയതറിയാതെ യുവാവ് ആപ്രണിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വിമാനത്തിനടുത്തേക്ക് ഓടുകയായിരുന്നുNews18വൈകി എത്തിയതിനെ തുടർന്ന് വിമാനം നഷ്ടമായതോടെ റൺവേയിലേക്ക് ഓടിക്കയറിയ യുവാവ് അറസ്റ്റിൽ.…