Leading News Portal in Kerala
Browsing Category

Crime

ടോൾപ്ലാസയിൽ‌ ചീപ്പ് ഷോ; ചോദ്യംചെയ്ത പൊലീസുകാരനെ തല്ലിയതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രേവന്ത് ബാബു…

Last Updated:August 07, 2025 2:21 PM ISTസംഭവത്തിൽ വിഷ്ണു എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നെറ്റിയിൽ പരിക്കേറ്റുNews18കൊച്ചി: ടോൾപ്ലാസയിൽ‌ വാഹനങ്ങളുടെ താക്കോൽ ഊരിയെടുത്തത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ തല്ലിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ.…

ഒളിപ്പിച്ച സാരിയില്‍ ബീജം! ബലാത്സംഗക്കേസില്‍ മുൻ എംപി പ്രജ്വൽ രേവണ്ണ കുടുങ്ങിയതിങ്ങനെ| saree hidden…

Last Updated:August 07, 2025 1:15 PM ISTസാരി നശിപ്പിക്കുന്നതിന് പകരം ഫാം ഹൗസിലെ ഗോഡൗണില്‍ ഒളിപ്പിക്കുകയാണ് പ്രജ്വല്‍ ചെയ്തത്. ഒരിക്കലും ഇവിടെയെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ സാരി വീണ്ടെടുക്കില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു ഇത്പ്രജ്വൽ…

കട കുത്തിത്തുറന്ന് 30 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ചു; ഫ്രിഡ്ജിൽ നിന്ന് സോഫ്റ്റ് ഡ്രിങ്ക് കുടിച്ച്…

Last Updated:August 07, 2025 11:00 AM IST600 രൂപ വീതം വിലയുള്ള മുന്തിയ ഇനം 30 കുപ്പി വെളിച്ചെണ്ണയാണ് കവർന്നത്. ഫ്രിഡ്ജിൽ നിന്ന് സോഫ്റ്റ് ഡ്രിങ്ക് കുടിച്ച് ക്ഷീണമകറ്റിയശേഷമാണ് കള്ളൻ കടയിൽ നിന്ന് പോയത്പ്രതീകാത്മക ചിത്രംകൊച്ചി: കടയുടെ…

തമിഴ്നാട്ടിൽ കുടുംബപ്രശ്നം പരിഹരിക്കാനെത്തിയ എസ്ഐയെ വെട്ടിക്കൊന്നു; പ്രതി പൊലീസുമായുള്ള…

Last Updated:August 07, 2025 10:29 AM ISTപിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി അക്രമാസക്തനാവുകയായിരുന്നെന്നും മറ്റ് വഴികളില്ലാതെ വെടിയുതിർത്തുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്എൻകൗണ്ടറിൽ കൊല്ലപ്പെട്ട മണികണ്ഠൻ, വെട്ടേറ്റുകൊല്ലപ്പെട്ട…

‘ചേട്ടാ’ എന്ന് വിളിക്കാത്തതിന് പ്ലസ്‌ വൺ വിദ്യാർത്ഥിക്ക് പ്ലസ് ടു വിദ്യാർത്ഥികളുടെ…

Last Updated:August 07, 2025 6:48 AM ISTചേട്ടാ എന്ന് വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ വിദ്യാർത്ഥി 'ബ്രോ' എന്നാണ് വിളിച്ചത്. ഇതിൽ പ്രകോപിതരായ രണ്ട് പ്ലസ് ടു വിദ്യാർത്ഥികളാണ് മൂക്കിനിടിച്ചത്പ്രതീകാത്മക ചിത്രംപത്തനംതിട്ട: 'ചേട്ടാ'  എന്ന്…

കോഴിക്കോട് ബിരിയാണി ഇല്ലെന്ന് പറഞ്ഞതിന് ഹോട്ടലുടമയെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു|…

Last Updated:August 06, 2025 6:44 PM ISTബിരിയാണി ആവശ്യപ്പെട്ടെത്തിയ ആളോട് ബിരിയാണി തീര്‍ന്നെന്നു പൊറോട്ടയും കറിയും ഉണ്ടെന്നും പറഞ്ഞതായിരുന്നു പ്രകോപനം. 'ആനമുട്ടയുണ്ടോ' എന്ന് ചോദിച്ചായിരുന്നു മർദനമെന്ന് ഹോട്ടലുടമ പരാതിയിൽ…

ശേത്വാ മേനോൻ സാമ്പത്തിക ലാഭത്തിനു വേണ്ടി സിനിമകളിലും പരസ്യങ്ങളിലും നഗ്നത പ്രദർശിപ്പിച്ചെന്ന പരാതിയിൽ…

Last Updated:August 06, 2025 3:18 PM ISTനഗ്നമായി അഭിനയിച്ച രംഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചെന്നാണ് എഫ്ഐആർശ്വേതാ മേനോൻനടി ശേത്വാ മേനോനെതിരെ (Shwetha Menon) ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. സാമ്പത്തിക…

ആൺസുഹൃത്തിനെ കൊല്ലാൻ അഥീന കളനാശിനി കലർത്തിയത് റെഡ്‌ബുള്ളിൽ| Athena mixed weed killer in Red Bull to…

Last Updated:August 06, 2025 3:31 PM ISTഅൻസിൽ സ്ഥിരമായി റെഡ്‌ബുൾ കുടിക്കാറുണ്ടെന്ന് മനസിലാക്കിയായിരുന്നു കൊലപാതകം. കൃത്യം നടത്താൻ അഥീനയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും പൊലീസ് പറ‌ഞ്ഞുഅഥീന, അൻസിൽ കൊച്ചി: കോതമംഗലത്ത് അഥീന…

‘ഭർത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു’; കോഴിക്കോട്ട് യുവതിയുടെ മരണത്തിൽ ദുരൂഹത…

Last Updated:August 06, 2025 1:58 PM ISTമൂന്നു വർഷം മുമ്പായിരുന്നു ജിസ്‌നയും പൂനൂർ കരിങ്കാളിമ്മൽ താമസിക്കുന്ന ശ്രീജിത്തും തമ്മിലുള്ള വിവാഹം. ഇവർക്ക് 2 വയസുള്ള ഒരു കുട്ടിയുണ്ട്ജിസ്നകോഴിക്കോട് പൂനൂരിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ…

കൊല്ലത്ത് പൊലീസ് സ്റ്റേഷന് മുന്നില്‍ ഭാര്യ വണ്ടിയുമായി എത്തി; MDMA കേസ് പ്രതിയായ ഭര്‍ത്താവ്…

Last Updated:August 06, 2025 11:54 AM ISTചൊവ്വാഴ്ച മുഴുവൻ പൊലീസ് നഗരത്തിൽ പരിശോധന നടത്തിയിട്ടും അജു മൺസൂറിനെയും ഭാര്യ ബിൻഷയെയും കണ്ടെത്താൻ സാധിച്ചിട്ടില്ലNews18കൊല്ലം: മയക്കുമരുന്ന് കേസിലെ പ്രതി സിനിമാ സ്റ്റൈലിൽ പോലീസ് സ്റ്റേഷന്…