Leading News Portal in Kerala
Browsing Category

Crime

ദൈവത്തിന്റെ കയ്യൊപ്പായി പേർഷ്യൻ പൂച്ചയും ഹെയർബാൻഡും; യുവാവിനെ കൊന്ന് സ്വയം ജീവനൊടുക്കിയതാക്കാൻ…

Last Updated:June 27, 2025 12:13 PM ISTയുവാവിനെ കൊലപ്പെടുത്തി ജീവനൊടുക്കിയതാണെന്ന് വരുത്താനുള്ള ദമ്പതികളുടെ ശ്രമം പാളിയത് പ്രതികളുടെ ‘അതിബുദ്ധി' കാരണംകൊല്ലപ്പെട്ട ആഷിഖ്, പ്രതി ഷഹാനഎത്ര ആസൂത്രിതമായി കുറ്റകൃത്യം ചെയ്താലും അതിൽ…

MDMA കേസിൽ പിടിയിലായ റിൻസിയുമായി യാതൊരു ബന്ധവുമില്ലെന്ന് അവർ ജോലി ചെയ്തിരുന്ന കമ്പനി | The…

Last Updated:July 11, 2025 1:32 PM ISTറിൻസി കമ്പനി സ്റ്റാഫല്ല. ഔട്ട്‌സോഴ്സായി പ്രവർത്തിച്ചിരുന്നു. റിൻസിക്ക് ലഹരിബന്ധം ഉള്ള വിവരം അവർ പിടിയിലായപ്പോഴാണ് കമ്പനി അറിയുന്നത്റിൻസി മുംതാസ്കൊച്ചിയിൽ യൂട്യൂബർ റിൻസി MDMAയുമായി പിടിയിലായ സംഭവത്തിൽ…

ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്ന് ആറു പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി| Gold ornaments stolen…

Last Updated:June 27, 2025 1:52 PM ISTതിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്കും 12 മണിക്കും ഇടയിലാണ് സ്വർണം നഷ്ടപ്പെട്ടതെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നുപൊലീസ് (പ്രതീകാത്മക ചിത്രം)കൊച്ചിയിൽ ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ മോഷണം. ജസ്റ്റിസ് എ ബദറുദീൻ്റെ…

യൂട്യൂബർ റിൻസി മുംതാസ് സിനിമ പ്രൊമോഷന്റെ മറവിൽ ലഹരിമരുന്ന് കടത്തിയതായി കണ്ടെത്തൽ | Rinzi Mumtaz…

Last Updated:July 11, 2025 11:40 AM ISTലഹരിയിടപാടുകൾക്ക് സിനിമാ ബന്ധങ്ങൾ ഉപയോഗിച്ചതായി അന്വേഷണ സംഘംറിൻസി മുംതാസ്കൊച്ചിയിൽ ലഹരിക്കേസിൽ പിടിയിലായ യൂട്യൂബർ റിൻസി മുംതാസ് (Rincy Mumtaz) സിനിമാ പ്രൊമോഷന്റെ മറവിൽ ലഹരിമരുന്ന് കടത്തിയതായി…

യാത്രക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ കെഎസ്ആർടിസി കണ്ടക്ട‌ർ അറസ്‌റ്റിൽ | KSRTC conductor arrest…

Last Updated:June 27, 2025 4:42 PM ISTദേഹത്ത് സ്പർശിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമാണ് യാത്രക്കാരിയുടെ പരാതിപ്രതീകാത്മക ചിത്രംതൊടുപുഴ: ബസിൽ യാത്ര ചെയ്ത പെൺ‌കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ കെഎസ്ആർടിസി കണ്ടക്ടറെ…

ഹോട്ടൽ ഉടമയുടെ കൊലപാതകം; പ്രതികളിലൊരാൾ കിക് ബോക്സർ, ഇടിയേറ്റ് ജസ്റ്റിൻ രാജിന്റെ വാരിയെല്ലുകള്‍…

Last Updated:July 11, 2025 8:59 AM ISTപ്രതികളിൽ ഒരാളായ വിഴിഞ്ഞം അടിമലത്തുറ സ്വദേശി രാജേഷ് (39) കിക് ബോക്സറും ജിം പരിശീലകനുമാണ്. രാജേഷിന്റെ ഇടിയേറ്റാണ് ജസ്റ്റിന്‍രാജിന്റെ വാരിയെല്ലുകള്‍ തകര്‍ന്നതെന്ന് പൊലീസ് പറയുന്നുജസ്റ്റിൻ…

ആശ്രമത്തിന്റെ മറവിൽ ലഹരി; രണ്ട് കിലോ കഞ്ചാവുമായി സ്വയം പ്രഖ്യാപിത യോഗ ഗുരു സോനു അറസ്റ്റിൽ | Yoga…

Last Updated:June 27, 2025 10:37 PM ISTവിദേശികൾ ഉൾപ്പെടെ പലർക്കും ക്രാന്തി യോഗ പഠിപ്പിച്ചുകൊണ്ട് ഗുരു സോനു 'ദി ക്രാന്തി' എന്ന സംഘടന നടത്തിയിരുന്നുതരുൺ ക്രാന്തി അഗർവാൾ എന്നറിയപ്പെടുന്ന സോനുവിന്റെ മാതാപിതാക്കൾ ബിസിനസുകാരാണ്റായ്പൂർ:…

‘വീട്ടിൽ നിന്ന് ജനകീയമിറങ്ങി’, ‘പാട്ടയും റോഡിൽ ഉണ്ട്’; പോലീസിനെ…

കേരള - കർണാടക അതിർത്തി സ്റ്റേഷനായ രാജപുരത്താണ് പോലീസിനെയും മറ്റ് വകുപ്പുകളെയും നിരീക്ഷിക്കാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. 'ഫാമിലി' എന്ന പേരിലുള്ള ഗ്രൂപ്പിൽ ലഹരി സംഘങ്ങൾ, മണൽ മാഫിയ, ഓൺലൈൻ ലോട്ടറി, ചൂതാട്ട സംഘങ്ങൾ എന്നിവരാണ് …

അഭിഭാഷകൻ പ്രതിയായ പോക്സോ കേസിൽ വൻ അട്ടിമറി; പത്തനംതിട്ടയിൽ എസ്പിയടക്കം പൊലീസ് ഉദ്യോഗസ്ഥരെ…

Last Updated:June 28, 2025 12:11 PM IST16 വയസ്സുകാരിയെ അഭിഭാഷകനായ പ്രതി, പെൺകുട്ടിയുടെ ബന്ധുവിന്റെ സഹായത്തോടെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്പ്രതീകാത്മക ചിത്രംപത്തനംതിട്ടയിൽ ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്സോ കേസിൽ നടന്നത് വൻ…

മരുമകളെ ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി ബലാത്സംഗം ചെയ്തു ഭർതൃപിതാവ് കൊലപ്പെടുത്തി|Father-in-law…

Last Updated:June 28, 2025 12:14 PM ISTകൊലപാതകത്തിന് പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് കാട്ടി യുവാവ് പോലീസില്‍ പരാതി നല്‍കിയിരുന്നുNews18ഹരിയാനയിലെ ഫരീദാബാദില്‍ മരുമകളെ ഭര്‍തൃപിതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന കൂടുതല്‍…