Leading News Portal in Kerala
Browsing Category

Crime

ഷൂസ് ധരിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദനം; വിദ്യാർത്ഥികൾക്കെതിനെ റാഗിംഗ് വകുപ്പ്…

Last Updated:June 28, 2025 2:02 PM ISTപ്ലസ്‌ടു വിദ്യാർത്ഥികളായ ആറു പേർക്കെതിരെയാണ് കേസ്. റാഗിംഗിനെതിരായ വകുപ്പുകൾ പ്രകാരമാണ് കേസ്Image: AI generatedകാസർഗോഡ് (Kasargod) ഷൂസ് ധരിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിയെ (plus-one student) ക്രൂരമായി…

അമ്മയുടെ കാമുകനുമായി പ്രണയത്തിലായ നവവധു ഭർത്താവിനെ കൊലപ്പെടുത്തി: എട്ടുപേര്‍ അറസ്റ്റില്‍ |Newlywed…

Last Updated:June 28, 2025 4:58 PM IST23കാരിയായ ഐശ്വര്യയെയും 35കാരനായ കാമുകന്‍ തിരുമല റാവുവിനെയും മറ്റ് ആറുപേരെയുമാണു പോലീസ് അറസ്റ്റ് ചെയ്തത്News18അമ്മയുടെ കാമുകനുമായി പ്രണയത്തിലായ നവവധു ഭര്‍ത്താവിനെ കൊലപ്പെടുത്തി. സംഭവവുമായി…

ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയ വനിതാ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍|Women village officer…

Last Updated:June 28, 2025 10:12 PM ISTപഴയ സർവേ നമ്പർ നൽകുന്നതിനാണ് ഇവർ കൈക്കൂലി വാങ്ങിയത്News18പഴയ സർവേ നമ്പർ നൽകുന്നതിന് ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ വനിതാ വില്ലേജ് ഓഫിസർ പിടിയിൽ. ആലപ്പുഴ ഹരിപ്പാട് വില്ലേജ് ഓഫീസറായ പ്രീത.പി.കെ യെ ആണ്…

ആൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 30 വർഷം കഠിനതടവും 1.2 ലക്ഷം പിഴയും|30 years rigorous…

Last Updated:June 28, 2025 10:33 PM ISTമൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാട്ടിയ ശേഷം ആയിരുന്നു പീഡനംNews18ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ പ്രതിക്ക് 30 വർഷം കഠിനതടവും 1,20,000 പിഴയും.ഒമ്പത് വയസ്സ് കഴിഞ്ഞ ആൺകുട്ടിയെയാണ് ഇയാൾ‌…

‘ഗുണ്ടകൾ ഗുണ്ടകളെപ്പോലെ പെരുമാറി, പൊലീസ് പൊലീസിനെപ്പോലെയും’; ഗുണ്ടാ ആക്രമണത്തെക്കുറിച്ച്…

Last Updated:June 29, 2025 8:24 AM ISTവടിവാളും കമ്പി വടികളും ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ​ഗുണ്ടകൾ മൂന്ന് പോലീസ് വാഹനങ്ങളും തല്ലി തകർത്തുNews18തൃശൂർ: മണ്ണൂത്തി നെല്ലങ്കരയിൽ പോലീസ് സംഘത്തിന് നേരെ ഗുണ്ടകളുടെ അതിക്രൂര…

സംസ്ഥാനതല ടെന്നീസ് താരമായ യുവതിയെ പിതാവ് വെടിവെച്ചു കൊലപ്പെടുത്തി State-level tennis player Radhika…

Last Updated:July 10, 2025 7:56 PM ISTപ്രതിയായ പിതാവ് മകൾക്ക് നേരെ തുടർച്ചയായി മൂന്ന് തവണ വെടിയുതിർത്തു എന്ന് പൊലീസ് പറഞ്ഞുപ്രതീകാത്മക ചിത്രംഹരിയാനയിലെ സംസ്ഥാനതല ടെന്നീസ് താരമായ രാധിക യാദവിനെ(25) പിതാവ് വെടിവച്ചു കൊലപ്പെടുത്തി.ഹരിയാനയിലെ…

ഫേസ്ബുക്കിലെ ലിങ്ക് തുറന്നു; എഴുപതുകാരിക്ക് ഓൺലൈൻ തട്ടിപ്പിൽ 60 ലക്ഷം നഷ്ടമായി|Cyber Fraud case 70…

Last Updated:June 29, 2025 8:58 AM IST സൈറ്റ് അംഗീകൃത കമ്പനിയുടേതാണെന്ന് പരാതിക്കാരിയെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്News18തിരുവനന്തപുരം: ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽ 70കാരിക്ക് 60.45 ലക്ഷം രൂപ നഷ്ടമായതായി പരാതി.…

മുടി വെട്ടാൻ ആവശ്യപ്പെട്ടതിന് സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു|Students stab school…

Last Updated:July 10, 2025 4:31 PM ISTകുറച്ചു ദിവസങ്ങൾക്ക് മുമ്പ് ജഗ്ബീറും കുറ്റാരോപിതരായ വിദ്യാർത്ഥികളും തമ്മിൽ രൂക്ഷമായ തർക്കം നടന്നതായി സ്കൂൾ ജീവനക്കാർ പറഞ്ഞുNews18മുടി വെട്ടാൻ ആവശ്യപ്പെട്ടതിന് സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ…

ബലാത്സംഗകേസിലെ പ്രതിക്കെതിരെ സമരം നയിച്ച വ്യക്തി കൊൽക്കത്ത ലോ കോളജ് കൂട്ടബലാത്സംഗ കേസിൽ പ്രതി |…

Last Updated:June 29, 2025 9:10 AM ISTപ്രതിയുടെ ഫോണിൽനിന്ന് ദൃശ്യം കണ്ടെത്തിയത് നിയമവിദ്യാർ‌ത്ഥിനിയെ കൂട്ടബലാത്സം​ഗം ചെയ്ത് കേസിൽ നിർണായക വഴിത്തിരിവിന് കാരണമായിNews18കൊൽക്കത്ത: നിയമന വിദ്യാർ‌ത്ഥിയെ കൂട്ടബലാത്സം​ഗം ചെയ്ത കേസിലെ പ്രതി…

മൂന്നാറിലെ റിസോട്ടുകളിലും റെസ്റ്ററന്റുകളിലും ബോംബ് ഭീഷണി മുഴക്കിയ ഡൽഹി സ്വദേശി പിടിയിൽ|Delhi native…

Last Updated:July 10, 2025 2:40 PM IST2017 ൽ എറണാകുളം ലുലു മാളിൽ ബോംബ് വെയ്ക്കുമെന്ന് ഭീഷണിപെടുത്തിയ കേസിൽ ഇയാൾ അറസ്റ്റിൽ ആയിരുന്നുNews18മൂന്നാറിൽ ബോംബ് ഭീഷണി മുഴക്കിയ ഡൽഹി സ്വദേശി പിടിയിൽ. മൈസൂറിൽ സമാനമായ കേസിൽ അറസ്റ്റിലായ ഖാലിദ് എന്ന…