Leading News Portal in Kerala
Browsing Category

Crime

ഡിജെ പാര്‍ട്ടിക്കിടെ മോശമായി പെരുമാറിയ യുവാവിനെ യുവതി കുത്തിപ്പരിക്കേല്‍പ്പിച്ചു; പരാതിയില്ലെന്ന്…

Last Updated:June 29, 2025 9:50 AM ISTയുവ സിനിമ താരവും മുതിർന്ന പിന്നണി ഗായകനുമടക്കം പങ്കെടുത്ത ഡിജെ പാർട്ടിക്കിടെയായിരുന്നു അക്രമംNews18കൊച്ചി: കത്രിക്കടവ് റോഡിൽ ബാറിലുണ്ടായ സംഘർഷത്തിൽ യുവാവിനെ വൈൻ ഗ്ലാസുകൊണ്ട്…

ഏഴ് വയസുകാരന് ലൈംഗികപീഡനം; നൃത്താധ്യാപകന് 52 വർഷം കഠിന തടവും 3.25 ലക്ഷം രൂപ പിഴയും | Dance teacher…

Last Updated:June 29, 2025 10:19 AM ISTഅധ്യാപകൻ എന്ന നിലയിൽ കുട്ടികൾ നൽകിയ വിശ്വാസത്തെയാണ് പ്രതി നഷ്ടപ്പെടുത്തിയതെന്ന് വിധി ന്യായത്തിൽ പറഞ്ഞുNews18തിരുവനതപുരം : ഏഴു വയസുകാരനെ പ്രകൃതിവിരുദ്ധ കേസിൽ പീഡിപ്പിച്ച നൃത്ത അദ്ധ്യാപകനായ 52 വർഷം…

ഈന്തപ്പഴ ബാഗിൽ കടത്താൻശ്രമിച്ച 5 കോടി വിലവരുന്ന ഒന്നേകാൽ കിലോ MDMA പിടികൂടി; വിദേശത്ത് നിന്നെത്തിയ 2…

Last Updated:July 10, 2025 8:47 AM ISTഒമാനിൽ നിന്നും ഇന്നലെ രാത്രിയാണ് ഇവർ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്കല്ലമ്പലം സ്വദേശികളായ സഞ്ജു, നന്ദു, ഉണ്ണിക്കുട്ടൻ, പ്രവീൺ എന്നിവരാണ് ആറ്റിങ്ങൽ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്തിരുവനന്തപുരം…

ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി വനിതാഡോക്ടറെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച 23-കാരൻ…

Last Updated:July 10, 2025 7:44 AM ISTകഴിഞ്ഞ വർഷം ഏപ്രിലിലാണ് പ്രതിയും പരാതിക്കാരിയും സോഷ്യൽമീഡിയ വഴി പരിചയപ്പെടുന്നത്പ്രതീകാത്മക ചിത്രംനവി മുംബൈ: ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി വനിതാഡോക്ടറെ പീഡിപ്പിച്ച് ദൃശ്യങ്ങൾ…

നവജാത ശിശുക്കളുടെ അസ്ഥിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ; പങ്കാളി കുഞ്ഞുങ്ങളെ കൊന്ന്…

Last Updated:June 29, 2025 12:04 PM ISTദോഷം മാറുന്നതിനുവേണ്ടി കർമ്മം ചെയ്യാൻ അസ്ഥി പെറുക്കി സൂക്ഷിച്ചെന്നുമാണ് പുറത്തു വരുന്ന വിവരംNews18തൃശ്ശൂർ: അവിവാഹിതരായ പങ്കാളികൾ ചേർന്ന് നവജാത ശിശുക്കളെ കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലുമായി യുവാവ്.…

നാട്ടുകാർക്കുള്ള കുടിവെള്ള ടാങ്കിൽ റീൽസ് എടുക്കാൻ ഇറങ്ങിയ യുവാക്കളെ പിടികൂടി പൊലീസിൽ…

Last Updated:June 29, 2025 1:44 PM ISTആയിരത്തോളം കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കിലാണ് യുവാക്കൾ ഇറങ്ങി കുളിച്ചത്News18ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് കുടിവെള്ള ടാങ്കിൽ ഇറങ്ങി കുളിച്ച മൂന്ന് യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ…

അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന 15 കാരിയുടെ പരാതിയിൽ കേസ്|Case filed on complaint of 15-year-old…

Last Updated:June 29, 2025 6:09 PM ISTഒരു സ്വകാര്യ സ്കൂളിലെ കൗൺസിലറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ അമ്മയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്News18ബെംഗളൂരു: പതിനഞ്ച് വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് 45…

ലൈംഗികത്തൊഴിലാളികളുമായി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ച 29കാരനായ വ്യാജ സിദ്ധൻ…

Last Updated:June 29, 2025 6:58 PM ISTഇയാൾക്കരികിൽ എത്തുന്ന വിശ്വാസികളോട് മൊബൈലിൽ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുകയാണ് ആദ്യം ചെയ്യുകNews18ദുര്‍മന്ത്രവാദം നടത്തുകയും വിശ്വാസികളെ ലൈംഗികത്തൊഴിലാളികളുമായി ശാരീരിക ബന്ധത്തിന്…

എംഡിഎംഎയുമായി സിപിഐ നേതാവുള്‍പ്പെടെ 2 പേര്‍ പിടിയിൽ|2 people including CPI leader arrested with MDMA

Last Updated:June 29, 2025 9:36 PM ISTകൃഷ്ണന്‍ ,അലി മുഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്News18എം.ഡി.എം.എയുമായി സി.പി.ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റിലായി. കൃഷ്ണന്‍ ,അലി മുഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വഴുതക്കാട് സ്വദേശിയും…

രണ്ട് നവജാതശിശുക്കളെയും കൊന്നത് അവിവാഹിതയായ അമ്മ; 12 മണിക്കൂർ ചോദ്യംചെയ്യലിൽ കുറ്റംസമ്മതിച്ച്…

Last Updated:June 30, 2025 6:44 AM ISTഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ഭവിന്‍ കുട്ടികളുടെ അസ്ഥികളുമായി പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. കാമുകിയായ അനീഷ പ്രസവിച്ച കുഞ്ഞുങ്ങളെ കൊന്നുകുഴിച്ചുമൂടി എന്നാണ് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്ഭവിൻ,…