Leading News Portal in Kerala
Browsing Category

Crime

തിരുവനന്തപുരത്തെ ഹോട്ടല്‍ ഉടമയുടെ കൊലപാതകത്തിൽ രണ്ട് ജീവനക്കാര്‍ പിടിയില്‍; പ്രതികളുടെ ആക്രമണത്തിൽ‌…

Last Updated:July 09, 2025 6:44 AM ISTപാറശ്ശാല മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയുമായിരുന്ന എം സത്യനേശന്റെ മകൾ ഗീതയുടെ ഭർത്താവാണ് കൊല്ലപ്പെട്ട ജസ്റ്റിൻ രാജ്ജസ്റ്റിൻ രാജ്തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ ഹോട്ടൽ ഉടമയെ ജീവനക്കാർ…

ഈരാറ്റുപേട്ടയിലെ ദമ്പതികള്‍ ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്നെന്ന് കുടുംബം| family…

Last Updated:July 01, 2025 10:08 AM ISTകടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ യുവാക്കൾ ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും വിഷ്ണുവിനെ മർദിച്ചെന്നുമാണ് വിവരംവിഷ്ണുവും രശ്മിയുംകോട്ടയം: ഈരാറ്റുപേട്ടയിൽ ദമ്പതിമാർ ജീവനൊടുക്കിയ…

മാനെന്ന് കരുതി വേട്ടയ്ക്ക് ഒപ്പംവന്ന യുവാവിനെ വെടിവച്ചു കൊന്ന 2 ബന്ധുക്കൾ അറസ്റ്റിൽ| Two arrested…

Last Updated:July 01, 2025 10:42 AM ISTശനിയാഴ്ച രാത്രിയാണ് മാൻവേട്ടയ്ക്കായി മൂവരും നാടൻ തോക്കുമായി കാട്ടിലേക്കു പോയത്. മൂവരും മദ്യലഹരിയിലായിരുന്നു.കൊല്ലപ്പെട്ട സജിത്ത് (ഇടത്), അറസ്റ്റിലായ പ്രവീണും പാപ്പയ്യനുംകോയമ്പത്തൂർ: വേട്ടയാടാൻ…

ചോക്ലേറ്റ് വാങ്ങാൻ പണം ചോദിച്ചതിന് നാലുവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ Father arrested…

Last Updated:July 01, 2025 11:03 AM ISTപ്രതി മദ്യത്തിന് അടിമയായിരുന്നു എന്ന് പൊലീസ് പറഞ്ഞുപ്രതീകാത്മക ചിത്രംചോക്ലേറ്റ് വാങ്ങാൻ പണംചോദിച്ചതിന് നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലാണ് സംഭവം…

ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ| Actress Minu Muneer…

Last Updated:July 01, 2025 1:51 PM ISTസംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ നടി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട കേസിലെ നടപടികൾ കോടതി അവസാനിപ്പിച്ചിരുന്നു. ഇതിൻറെ ഭാഗമായി പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് നൽകിമിനു മുനീര്‍കൊച്ചി: നടൻ…

കുഞ്ഞിന്റെ അസ്ഥിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ; ചുരുളഴിഞ്ഞത് ഫേസ്‍ബുക്ക് പ്രണയത്തിൽ പിറന്ന രണ്ട്…

ഫേസ്ബുക്കിൽ പിറന്ന കുഞ്ഞുങ്ങൾഭവിന്‍ ഫെയ്സ്ബുക്ക് വഴിയാണ് വെള്ളികുളങ്ങര നൂല്‍പ്പുഴ സ്വദേശി അനീഷ (21) യെ പരിചയപ്പെടുന്നത്. പിന്നീട് മൂന്നു വര്‍ഷത്തോളം ഇരുവരും പ്രണയത്തിലായി. ഈ രണ്ടു വര്‍ഷത്തിനിടെ രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ക്കാണ് യുവതി ജന്മം…

തിരുവനന്തപുരത്ത് പ്രമുഖ ഹോട്ടൽ ഉടമ കൊല്ലപ്പെട്ട നിലയിൽ; ഇതരസംസ്ഥാനക്കാരായ തൊഴിലാളികളെ…

Last Updated:July 08, 2025 10:05 PM ISTമൃതദേഹം പായ കൊണ്ടു മൂടിയ നിലയിൽ ആയിരുന്നു(പ്രതീകാത്മക ചിത്രം)തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ഹോട്ടലിലെ ഉടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോട്ടൺഹിൽ സ്കൂളിനു സമീപത്തേ കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിൻ…

ടോയിലറ്റിൽ സഹപ്രവർത്തകയുടെ ദൃശ്യങ്ങൾ വിവസ്ത്രനായി പകർത്തിയ ഇൻഫോസിസ് ടെക്കി അറസ്റ്റിൽ; ഫോണിൽ…

Last Updated:July 03, 2025 7:13 AM ISTകൂടുതൽ സ്ത്രീകളുടെ ദൃശ്യങ്ങൾ സമ്മതമില്ലാതെ റെക്കോർഡ് ചെയ്തിട്ടുണ്ടോ എന്നും ഏതെങ്കിലും ഉള്ളടക്കം പങ്കിടുകയോ  പ്രചരിപ്പിക്കുകയോ ചെയ്തോ എന്നും പൊലീസ് അന്വേഷിക്കുകയാണ്ഇന്‍ഫോസിസില്‍ സീനിയര്‍ അസോസിയേറ്റാണ്…

മകൻ്റെ വായ്പയുടെ പലിശ അടവ് മുടങ്ങിയതിന് 71-കാരനായ പിതാവിനേ തട്ടിക്കൊണ്ടുപോയി വിരൽ മുറിച്ച 5 പേർ…

Last Updated:July 03, 2025 7:59 AM ISTമകൻ ബിസിനസ്സ് വികസിപ്പിക്കുന്നതിനായി എടുത്ത വായ്പയുടെ തിരിച്ചടവാണ് മുടങ്ങിയത്News18ചെന്നൈ: മകനെടുത്ത വായ്പയുടെ പലിശ അടവ് മുടങ്ങിയതിനെ തുടർന്ന് 71-കാരനായ പിതാവിനെ തട്ടിക്കൊണ്ടുപോയി വിരൽ മുറിച്ച കേസിൽ…

മരിച്ചുപോയ ഭര്‍ത്താവിന്റെ രണ്ട് സഹോദരങ്ങളെ പ്രണയിച്ച യുവതി സ്വത്തു തര്‍ക്കത്തിന് പിന്നാലെ…

Last Updated:July 05, 2025 7:14 AM ISTഭര്‍ത്താവിന്റെ മരണശേഷം യുവതി അയാളുടെ സഹോദരനുമായി ലിവ്-ഇന്‍ ബന്ധത്തിലായിരുന്നുജൂണ്‍ 24നാണ് സുശീലാദേവിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മരിച്ചുപോയ…