Leading News Portal in Kerala
Browsing Category

Entertainment

Anaswara Rajan | ബാംഗ്ലൂർ ഡെയ്‌സ് ഹിന്ദിയിൽ പാർവതിയുടെ വേഷം അനശ്വരാ രാജന്; ‘യാരിയാൻ 2’…

Last Updated:September 29, 2023 11:33 AM ISTഗുൽഷൻ കുമാറും ടി-സീരീസും ടി-സീരീസ് സിനിമാസും 'യാരിയൻ 2' എന്ന പേരിൽ ചിത്രം അവതരിപ്പിക്കുന്നുയാരിയാൻ 2മലയാളി പ്രേക്ഷകർ ഏറ്റവുമധികം നെഞ്ചോടു ചേർത്ത മലയാള ചിത്രമാണ് ‘ബാംഗ്ലൂർ ഡെയ്‌സ്’. ‘യാരിയാൻ 2’…

Salaar | സലാർ ഇക്കൊല്ലം തന്നെ വരും; പ്രഭാസ്, പൃഥ്വിരാജ് ചിത്രത്തിന്റെ പുതിയ റിലീസ് തിയതി ഇതാ…

Last Updated:September 29, 2023 12:40 PM ISTകെജിഎഫ് സീരിസിന്റെ വിജയത്തിനു ശേഷം പ്രശാന്ത് നീൽ സംവിധായകനാകുന്ന സലാറിൽ പ്രഭാസും പൃഥ്വിരാജുമൊന്നിക്കുന്നു എന്ന സവിശേഷത മലയാളി പ്രേക്ഷകർക്കിടയിലും ചിത്രത്തിന്റെ കാത്തിരിപ്പിന് ആവേശം…

Animal teaser | ഒരച്ഛന്റെയും മകന്റെയും ചോരയിൽ ചാലിച്ച ബന്ധത്തിന്റെ വേറിട്ട കാഴ്ച; രൺബീർ കപൂറിന്റെ…

Last Updated:September 29, 2023 1:17 PM ISTഅര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്റെ സംവിധായകന്‍. രശ്മിക മന്ദാനയാണ് നായികഅനിമൽ ടീസർരൺബീർ കപൂര്‍ നായകനായെത്തുന്ന അനിമലിന്റെ ടീസര്‍…

Saju Navodaya | സാജു നവോദയയുടെ ‘ആരോട് പറയാൻ ആരു കേൾക്കാൻ’ റൊമാൻ്റിക് ത്രില്ലർ; റിലീസ്…

Last Updated:September 30, 2023 7:23 AM ISTസാജു നവോദയ (പാഷാണം ഷാജി), രഞ്ജിനി ജോർജ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി സൈനു ചാവക്കാടൻ സംവിധാനം നിർവഹിച്ച ചിത്രമാണ് 'ആരോട് പറയാൻ ആരു കേൾക്കാൻ'സാജു നവോദയസാജു നവോദയ (പാഷാണം ഷാജി), രഞ്ജിനി ജോർജ്…

തീപാറുന്ന ഐറ്റം വരുന്നു; പെല്ലിശ്ശേരിയുടെ അടുത്ത പടത്തിൽ കുഞ്ചാക്കോ ബോബൻ നായകൻ, നായികയും…

ഡാർക്ക് തീമുകൾ ചെയ്ത് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന കുഞ്ചാക്കോ ബോബനും പരീക്ഷണങ്ങളുടെ തമ്പുരാനായ പെല്ലിശ്ശേരിയും കൈകോർക്കുന്നു

Kopam movie | നെടുമുടി വേണു അവസാനമായി വേഷമിട്ട ചിത്രം; തിയേറ്ററിലെത്താൻ തയ്യാറെടുത്ത്…

Last Updated:October 01, 2023 9:10 AM ISTഗണപതി അയ്യർ എന്ന മുത്തച്ഛനെ നെടുമുടി വേണുവും മീനാക്ഷി എന്ന കൊച്ചു മകളെ അഞ്ജലി കൃഷ്ണയും അവതരിപ്പിക്കുന്നുകോപംനെടുമുടി വേണു (Nedumudi Venu) അവസാനമായി അഭിനയിച്ച ചിത്രം ‘കോപം’ (Kopam) ഒക്ടോബർ 6ന്…

Maharani movie | റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്; ‘മഹാറാണി’ നവംബറിൽ

എസ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്ക്ക് എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ്. ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എൻ.എം. ബാദുഷയാണ് സഹ നിർമ്മാതാവ്.…

പുല്ലുപോലല്ലേ കോടിക്കണക്കിന് രൂപ വേണ്ടെന്ന് വച്ചത്! രൺബീർ കപൂർ പുതിയ സിനിമയ്ക്കായി എടുത്ത തീരുമാനം

പ്രതിഫലം അടിക്കടി കൂട്ടി വാങ്ങുന്ന താരങ്ങൾക്കിടയിൽ വ്യത്യസ്തനായി നടൻ രൺബീർ കപൂർ

ഐ ആം കാതലൻ: നസ്ലനും 'തണ്ണീർമത്തൻ ദിനങ്ങൾ' സംവിധായകൻ ഗിരീഷ് എ.ഡിയും വീണ്ടും

'തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ചിത്രം