Leading News Portal in Kerala
Browsing Category

Entertainment

Kopam movie | നെടുമുടി വേണു അവസാനമായി വേഷമിട്ട ചിത്രം; തിയേറ്ററിലെത്താൻ തയ്യാറെടുത്ത്…

Last Updated:October 01, 2023 9:10 AM ISTഗണപതി അയ്യർ എന്ന മുത്തച്ഛനെ നെടുമുടി വേണുവും മീനാക്ഷി എന്ന കൊച്ചു മകളെ അഞ്ജലി കൃഷ്ണയും അവതരിപ്പിക്കുന്നുകോപംനെടുമുടി വേണു (Nedumudi Venu) അവസാനമായി അഭിനയിച്ച ചിത്രം ‘കോപം’ (Kopam) ഒക്ടോബർ 6ന്…

Maharani movie | റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്; ‘മഹാറാണി’ നവംബറിൽ

എസ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്ക്ക് എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ്. ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എൻ.എം. ബാദുഷയാണ് സഹ നിർമ്മാതാവ്.…

പുല്ലുപോലല്ലേ കോടിക്കണക്കിന് രൂപ വേണ്ടെന്ന് വച്ചത്! രൺബീർ കപൂർ പുതിയ സിനിമയ്ക്കായി എടുത്ത തീരുമാനം

പ്രതിഫലം അടിക്കടി കൂട്ടി വാങ്ങുന്ന താരങ്ങൾക്കിടയിൽ വ്യത്യസ്തനായി നടൻ രൺബീർ കപൂർ

ഐ ആം കാതലൻ: നസ്ലനും 'തണ്ണീർമത്തൻ ദിനങ്ങൾ' സംവിധായകൻ ഗിരീഷ് എ.ഡിയും വീണ്ടും

'തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ചിത്രം

KSRTC സ്ഥിരം, താൽക്കാലിക ജീവനക്കാരുടെ കഥ പറയുന്ന ‘റാഹേൽ മകൻ കോര’ തിയേറ്ററിലേക്ക്; റിലീസ്…

Last Updated:October 07, 2023 7:33 AM ISTആൻസൺ പോൾ നായകനാകുന്ന ചിത്രത്തിൽ നായിക മെറിൻ ഫിലിപ്പ്റാഹേൽ മകൻ കോരകുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ ഉബൈനി സംവിധാനം ചെയ്യുന്ന ‘റാഹേൽ മകൻ കോര’ (Rahel Makan Kora) തിയേറ്ററിലേക്ക്. ചിത്രം ഒക്ടോബർ…

Pulimada | പുലി ഇറങ്ങും, ഈ മാസം തന്നെ; ജോജു ജോർജിന്റെ ‘പുലിമട’ റിലീസ് തിയതി

പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍) എന്ന ചിത്രത്തിന്റെ ടാഗ്ലൈന്‍ തന്നെ പുതുമ സമ്മാനിക്കുന്ന ഒന്നാണ്. പാന്‍ ഇന്ത്യന്‍ സിനിമയായി പുറത്തിറങ്ങുന്ന പുലിമടയില്‍ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോ മോളുമാണ്.മലയാളത്തിൽ ഒരുപിടി…

ധ്യാൻ ശ്രീനിവാസൻ, ജാഫർ ഇടുക്കി, അന്നാ രാജൻ; ‘കുടുംബ സ്ത്രീയും കുഞ്ഞാടും’ ചിത്രീകരണം…

ധ്യാൻ ശ്രീനിവാസൻ, ജാഫർ ഇടുക്കി, അജയ് (ഗിന്നസ് പക്രു) എന്നിവർ പങ്കെടുക്കുന്ന രംഗത്തോടെയായിരുന്നു ചിത്രീകരണത്തിനു തുടക്കമായത്. പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രം കാലഘട്ടത്തിലെ നൂതനമായ പശ്ചാത്തലങ്ങളിലൂടെ കടന്നു…

ചെറിയ ഒരു മാറ്റമുണ്ട്; മുകേഷ്, ഉർവശി, ധ്യാൻ ചിത്രത്തിന് പുതിയ പേര് നൽകി സംവിധായകൻ

ചിത്രത്തിലെ താരങ്ങളായ ഷൈൻ ടോം ചാക്കോ, സുനിൽ സുഖദ, ബിജു സോപാനം എന്നിവർ ഒന്നിച്ച ഒരു പ്രൊമോഷൻ വീഡിയോ വഴിയാണ് പേരുമാറ്റം അറിയിച്ചത്. ഒരു മുഴുനീള കോമഡി എന്റർടൈനർ ആണ് ചിത്രം. നീണ്ട നാളുകൾക്ക് ശേഷം മുകേഷും ഉർവശിയും ഒന്നിക്കുന്ന ചിത്രം എന്ന…