Thadavu movie | ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ മലയാള ചിത്രം ‘തടവ്’
സൗത്ത് ഏഷ്യയിൽ നിന്ന് മത്സര വിഭാഗത്തിലേക്ക് മാത്രമായി ലഭിച്ച ആയിരത്തിത്തിലധികം എൻട്രികളിൽ നിന്ന് 14 ചിത്രങ്ങൾ മാത്രമാണ് മത്സര വിഭാഗത്തിൽ ഇടം പിടിച്ചത്.കഴിഞ്ഞ വർഷം ടൊവിനോ തോമസ് നായകനായ ബേസിൽ ജോസഫ് ചിത്രം ‘മിന്നൽ മുരളി’യായിരുന്നു…