Leading News Portal in Kerala
Browsing Category

Entertainment

Thaal movie | തിരക്കഥാകൃത്തിന്റെ ക്യാംപസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ‘താൾ’; വേറിട്ട…

Last Updated:October 12, 2023 3:16 PM ISTആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ, രഞ്ജി പണിക്കർ, രോഹിണി, ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺകുമാർ, മറീന മൈക്കിൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ'താൾ'മലയാള…

Mukesh @ 300 | നടൻ മുകേഷിന്റെ 300-ാമത് ചിത്രം; ‘ഫിലിപ്സ്’ ടീസർ പുറത്തിറങ്ങി

Last Updated:October 13, 2023 6:44 AM ISTനടൻ ഇന്നസെന്റിന്റെ അവസാന ചിത്രമാണിത്ഫിലിപ്സ് ടീസർമലയാളികളുടെ പ്രിയ നടൻ മുകേഷിൻറെ 300-ാമത് ചിത്രമായ ‘ഫിലിപ്സിന്റെ’ രസകരമായ ടീസർ പുറത്തിറങ്ങി. മുകേഷിനോപ്പം ഇന്നസെന്റ്, നോബിൾ ബാബു തോമസ്, നവനി…

PV Gangadharan | സിനിമാമോഹം തലയ്ക്കുപിടിക്കാത്ത നിർമാതാവ്; പി.വി. ഗംഗാധരനെ ചലച്ചിത്ര…

Last Updated:October 13, 2023 8:37 AM ISTഹരിഹരൻ, ഐ.വി. ശശി എന്നിവരുമായുള്ള സൗഹൃദമാണ് സിനിമാ നിർമാണ മേഖലയിലേക്കുള്ള കടന്നുവരവിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത്. ആ വരവിൽ തുറക്കപ്പെട്ടതാകട്ടെ, മലയാള സിനിമാ ചരിത്രത്തിലെ തങ്കലിപികളിലെ…

PV Gangadharan | ആശ ഭോസ്ലെ പാടിയ ഗാനം ഹിറ്റായി; വരുമാനം ഗുരുവായൂരപ്പന് സമർപ്പിച്ച പി.വി. ഗംഗാധരൻ

Last Updated:October 13, 2023 9:25 AM ISTഅന്നത്തെ കാലത്ത് മലയാളത്തിന് വേണ്ടി രവീന്ദ്ര ജെയ്ൻ സംഗീതം നൽകുക, ആശ ഭോസ്ലെ പാടുക തുടങ്ങിയ അത്ഭുതങ്ങൾ സാധ്യമാക്കിയത് പി.വി.ജിയും കൂട്ടരുമായിരുന്നു'സുജാത'യിലെ ഗാനരംഗം, പി.വി. ഗംഗാധരൻഒരു സിനിമയുടെ…

Adrishya Jalakangal | ടൊവിനോ നായകനായ, ഡോ: ബിജുവിന്റെ ‘അദൃശ്യജാലകങ്ങൾ’ എസ്റ്റോണിയയിൽ ആദ്യ…

ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രം യുദ്ധത്തെ മനുഷ്യനിർമിത ദുരന്തമായി ചിത്രീകരിക്കും. ഇന്ദ്രൻസ് (Indrans) ആണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുക.മിന്നൽ മുരളിയിലൂടെ ഇന്ത്യൻ സിനിമയുടെ ശ്രദ്ധാകേന്ദ്രമായ ടൊവിനോ തോമസും ‘ദി ഗ്രേറ്റ് ഇന്ത്യൻ…

Phoenix | മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥ; ‘ഫീനിക്സ്’ റിലീസിനൊരുങ്ങുന്നു

നേരെ നോക്കുമ്പോൾ കാണുന്നത് യുവ നടൻ ചന്തുനാഥിന്റെ പടമാണ്. തലതിരിച്ചു നോക്കുമ്പോൾ അജു വർഗീസിനേയും ഒപ്പം ഒരു കുടുംബ ഫോട്ടോയും കാണാം. ഇങ്ങനെയൊരു സമീപനം അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത് ചിത്രത്തിന്റെ പൊതുസ്വഭാവവുമായി ബന്ധപ്പെട്ടതു…

Vani Viswanath | വാണി വിശ്വനാഥിന്റെ മടങ്ങിവരവ് ചിത്രത്തിന് പേരായി; പ്രധാനവേഷത്തിൽ ശ്രീനാഥ് ഭാസി

Last Updated:October 15, 2023 8:45 AM ISTവാണി വിശ്വനാഥ് നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷം തിരികെയെത്തുകയാണ് ഈ ചിത്രത്തിലൂടെ ആസാദിവാണി വിശ്വനാഥ് (Vani Viswanath) മടങ്ങിയെത്തുന്ന, ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്…

Dhyan Sreenivasan | പലഹാരക്കച്ചവടക്കാരനായി ധ്യാൻ ശ്രീനിവാസൻ, കൂടെ ഷെഫ് പിള്ളയും; കോമഡി…

Last Updated:October 15, 2023 10:24 AM ISTഷെഫ് സുരേഷ് പിള്ളയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഏറെ രസകരമായൊരു കോമഡി എന്റര്‍ടൈനറായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്അനില്‍ ലാലിന്റെ…

Pulimada trailer | ‘യക്ഷി’യുടെ കാവൽക്കാരൻ; ജോജുവിന്റെ തകർപ്പൻ പ്രകടനവുമായി…

ചെമ്പൻ വിനോദ് ജോസും ജാഫർ ഇടുക്കിയും ജോണി ആന്റണിയും അവതരിപ്പിക്കുന്ന ഡയലോഗുകൾ പ്രേക്ഷകരുടെ ശ്രദ്ധ കവരുകയാണ്. പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന ‘പുലിമട’ ഇൻക്വിലാബ് സിനിമാസ്, ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ രാജേഷ് ദാമോദരനും സിജോ വടക്കനും…