ഇന്ദ്രൻസിന്റെ ‘കുണ്ഡല പുരാണം’; താരങ്ങൾ അണിനിരക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ
Last Updated:October 16, 2023 6:38 AM ISTകുണ്ഡലപുരാണത്തിന്റെ ഷൂട്ടിംഗ് നീലേശ്വരം, കാസർഗോഡ് പരിസരങ്ങളിലാണ് നടന്നത്കുണ്ഡല പുരാണംഇന്ദ്രൻസിനെ (Indrans) കേന്ദ്ര കഥാപാത്രമാക്കി കാസർഗോഡ് ഭാഷയിൽ ഒരുങ്ങുന്ന ചിത്രം കുണ്ഡല പുരാണത്തിന്റെ (Kundala…