Leading News Portal in Kerala
Browsing Category

Entertainment

Vela movie | ക്രൈം ഡ്രാമയുമായി ഷെയ്ൻ നിഗം, സണ്ണി വെയ്ൻ; ‘വേല’ തിയേറ്ററിലേക്ക്

Last Updated:October 20, 2023 2:02 PM ISTപോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഷെയിൻ നിഗം ഉല്ലാസ് അഗസ്റ്റിൻ എന്ന പോലീസ് ഉദ്യോഗസ്ഥനെയും മല്ലികാർജുനൻ എന്ന പോലീസ് കഥാപാത്രത്തെ സണ്ണി വെയ്‌നും അവതരിപ്പിക്കുന്നുവേലഷെയ്ൻ…

Otta trailer | റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം; ‘ഒറ്റ’ ട്രെയ്‌ലർ…

സൗണ്ട് ഡിസൈനറും ഓസ്കർ ജേതാവുമായ റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളം – തമിഴ് – കന്നഡ സിനിമകളിലെ മുൻനിരതാരങ്ങൾ അണിനിരക്കുന്നു. പ്രധാന വേഷം ചെയ്യുന്ന ആസിഫ് അലിയെ കൂടാതെ അർജുൻ അശോകൻ, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി,…

‘അന്വേഷിപ്പിൻ കണ്ടെത്തും’: വെള്ളത്തിൽ സ്ഫടികം പോലെ തെളിഞ്ഞു വരുന്ന ടൊവിനോ തോമസിന്റെ…

നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം സമീപകാലത്തെ ഏറ്റവും മികച്ച ഇൻസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും എന്നാണ് പ്രതീക്ഷ. എസ്.ഐ. ആനന്ദ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്നത്.അന്വേഷകരുടെ കഥയല്ല,…

ഷെഫ് രായേഷിനൊപ്പം നാടൻ ഹോട്ടലിന്റെ അടുക്കളയിൽ ലുങ്കി മടക്കിക്കുത്തി ഷെഫ് പിള്ള; രസം നിറഞ്ഞ ടീസറുമായി…

പുഴയും, പാടവും ഒക്കെയുള്ള ഒരു തനി നാട്ടുമ്പുറത്തിൻ്റെ പശ്ചാത്തലത്തിൽ സാധാരണക്കാരായ കുറച്ചു പേരുടെ തികച്ചും റിയലിസ്റ്റിക്കായ ജീവിതമാണ് ചിത്രം പറയുന്നത്. ആരെയും ആകർഷിക്കുന്ന രുചികരമായ ഭക്ഷണങ്ങൾ ഉണ്ടാക്കി ജീവിക്കുന്ന സാധാരണക്കാർ ഇത്തരം…

Dileep in Thankamani | ചരിത്രത്തിലെ തീപിടിച്ച അധ്യായത്തിന്റെ 37-ാമത് വാർഷികത്തിൽ ദിലീപിന്റെ…

നീത പിള്ള, പ്രണിത സുഭാഷ് എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ. ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി., അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ…

ബിബിൻ ജോർജ്, ദിലീഷ് പോത്തൻ, ഡോ.റോണി രാജ്; ഫാമിലി ക്രൈം ത്രില്ലർ ‘ഗുമസ്ഥൻ’ വരുന്നു

മുസാഫിർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം തികഞ്ഞ ഫാമിലി ത്രില്ലറാണ്.ഒരു നാട്ടിൽ നടക്കുന്ന കൊലപാതകം ഏറെ ചർച്ചാ വിഷയമാകുന്നു. നീതിപാലകരും മാധ്യമങ്ങളും അതിൻ്റെ ദുരൂഹതകൾ തേടി ഇറങ്ങുമ്പോൾ, അതിൽ ഭാഗഭാക്കാകുന്ന കുറേ…

ഇനി പേരിട്ടു വിളിക്കാം; വിജയ് ദേവരകൊണ്ടക്കൊപ്പം ഗീത ഗോവിന്ദം ടീം അണിചേരുന്ന ചിത്രത്തിന് ടൈറ്റിൽ…

Last Updated:October 24, 2023 6:30 AM IST 'സീതാരാമം' എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകർക്ക് പരിചിതയായ മൃണാൽ താക്കൂർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്വിജയ്‌ ദേവരക്കൊണ്ടബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ഗീതാ ഗോവിന്ദം ടീം, സംവിധായകൻ…

Guinness Pakru | നായകനായി ഗിന്നസ് പക്രു, കൂടെ ടിനി ടോമും; ‘916 കുഞ്ഞൂട്ടൻ’ ടൈറ്റിൽ…

Last Updated:October 24, 2023 9:04 AM ISTകൊടുങ്ങല്ലൂരും ഇരിങ്ങാലക്കുടയും പ്രധാന ലോക്കേഷനുകളാകും916 കുഞ്ഞൂട്ടൻഗിന്നസ് പക്രുവിനെ നായകനാക്കി മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രാകേഷ് സുബ്രമണ്യൻ നിർമ്മിക്കുന്ന ‘916 കുഞ്ഞൂട്ടൻ’ എന്ന…