Turbo | ടർബോ: വൈശാഖ് ചിത്രത്തിൽ മമ്മൂട്ടി നായകൻ, രചന മിഥുൻ മാനുവൽ തോമസ്
Last Updated:October 24, 2023 9:58 AM ISTവിജയദശമി ദിനത്തിൽ ചിത്രീകരണത്തിനു തുടക്കമാകുംടർബോമമ്മൂട്ടി കമ്പനിയുടെ (Mammootty Kampany) അഞ്ചാമത് നിർമാണ സംരംഭത്തിൽ മമ്മൂട്ടിയെ (Mammootty) നായകനാക്കി വൈശാഖ് (Vysakh) സിനിമ സംവിധാനം ചെയ്യും.…