Joju George | 1995 മുതൽ മലയാള സിനിമയിൽ; ആദ്യമായി സംവിധായകനാകുന്ന അനുഭവത്തെക്കുറിച്ച് ജോജു ജോർജ്
Last Updated:October 25, 2023 2:57 PM ISTകരിയറിൽ ഇരുപത്തിയെട്ടാമത്തെ വർഷത്തിലെത്തി നിൽക്കുമ്പോൾ ആദ്യമായി സംവിധായകനാകുകയാണ് ജോജു ജോർജ്ജ്ജോജു ജോർജ്സഹനടനായും, സ്വഭാവനടനായും, ഹാസ്യനടനായും ഏതു തരം വേഷങ്ങളും ചെയ്യാൻ പ്രാപ്തനായ, വെള്ളിത്തിരയിൽ…