Last Updated:August 19, 2023 7:15 AM ISTപി. ജയചന്ദ്രൻ, വിധു പ്രതാപ്, നജീം അർഷാദ്, ബേബി, അഭിജിത് കൊല്ലം, വിവേക് ആനന്ദ്, നിത്യാ മാമ്മൻ, കാവ്യ എസ്. ചന്ദ്ര എന്നിവരാണ് ഗായകർമിസ്റ്റർ ഹാക്കർഹാരിസ്, ദേവൻ, ഭീമൻ രഘു എന്നിവർ പ്രധാനവേഷങ്ങൾ…
വിജയ്: താന്‍ ഒരു ലവ് സ്റ്റോറിക്ക് ശേഷംചെയ്യുന്ന ആക്ഷൻ പടമല്ലേ കിങ്ങ് ഓഫ് കൊത്ത?
ദുല്‍ഖര്‍: അതെ… അതുപോലെ താന്‍ ഒരു ആക്ഷൻ പടത്തിന് ശേഷം ചെയ്യുന്ന ലവ് സ്റ്റോറിയല്ലേ ഖുഷി?
വിജയ്: അതെയതെ. എന്തായാലും എന്‍റെ ആക്ഷൻ പടത്തെക്കാള്‍ നന്നാവട്ടെ…
എന്താണ് ചിത്രത്തിൽ ഉള്ളത് എന്ന് പറയാതെ പറയുന്ന ടീസർ ശ്രദ്ധേയമായിക്കഴിഞ്ഞു. പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍) എന്ന ടാഗ് ലൈനോടു കൂടിയ ‘പുലിമട’യില്‍ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോ മോളുമാണ്. പാൻ ഇന്ത്യൻ ചിത്രമായ…
Last Updated:August 19, 2023 3:05 PM ISTരമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത് രമേഷ് പിഷാരടിയും വിജയ് ബാബുവുംരമേഷ് പിഷാരടി (Ramesh Pisharody) മൂന്നാമതും സംവിധായകനാവുന്നു. നിരവധി പുതുമുഖ സംവിധായകർക്ക് അവസരങ്ങൾ നൽകി…
യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. വളരെയധികം ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്. നിവിൻ പോളിക്ക്…
Last Updated:August 22, 2023 12:04 PM ISTഫാസ്റ്റ് ആൻഡ് ഫ്യൂരിസ്, അവഞ്ചേഴ്‌സ്, ക്യാപ്റ്റൻ അമേരിക്ക പോലുള്ള വിദേശചിത്രങ്ങളെ മികവുറ്റതാക്കിയ സ്റ്റണ്ട് മാസ്റ്റേഴ്സ് ജവാനിലും അതേ നിലവാരത്തിലുള്ള ആക്ഷൻ രംഗങ്ങളാണ്…
വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര, മെറിൻ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന 'വാതില്‍' ആഗസ്റ്റ് 31ന്