ഇനി അശോകേട്ടനെ അനുകരിക്കില്ല, എല്ലാവരും ഇത്തരത്തില്‍ പ്രതികരിച്ചാൽ മിമിക്രി നിർത്തും : അസീസ്…
നടൻ അശോകനെ ഇനി വേദികളില്‍ അനുകരിക്കില്ലെന്ന് മിമിക്രി താരം അസീസ് നെടുമങ്ങാട്. തന്നെ അസീസ് അനുകരിക്കുന്നത് മോശമായിട്ടാണെന്ന വിമർശനം അശോകൻ ഉന്നയിച്ചതിനു പിന്നാലെയാണ് അശോകനെ അനുകരിക്കില്ല എന്ന് തീരുമാനം അസീസ് പങ്കുവച്ചത്. ‘നമ്മള്‍ ഒരാളെ…