സൈക്കോപാത്ത്, കഞ്ചാവ്, മയക്കുമരുന്ന് എന്നൊക്കെയാണ് എന്നെ പലരും വിളിക്കുന്നത്: വെളിപ്പെടുത്തലുമായി…
മുംബൈ: താൻ കഞ്ചാവാണെന്ന തെറ്റിദ്ധാരണ ആളുകൾക്കുണ്ടെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് സംവിധായകനും, നിർമ്മാതാവും തിക്കഥാകൃത്തുമായ അനുരാഗ് കശ്യപ്. യഥാർത്ഥത്തിൽ കഞ്ചാവ് തനിക്ക് അലർജിയാണെന്നും ഇക്കാര്യം ആർക്കും അറിയില്ലെന്നും അനുരാഗ് കശ്യപ്…