ഞാൻ ആരാണെന്നും ഞാൻ എന്താണെന്നും എല്ലാവര്‍ക്കും അറിയാം, ഇതൊന്നും എന്നെ തകർക്കില്ല: നടൻ മൻസൂര്‍ അലി…
ലിയോ സിനിമയുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ നടൻ മൻസൂര്‍ അലി ഖാൻ നടി തൃഷയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയത് വലിയ ചർച്ചയായി. നടിയെ ബലാത്സംഗം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കണം എന്നായിരുന്നു തന്റെ ആഗ്രഹം എന്നും എന്നാൽ ലിയോയിൽ അത്…