ആദ്യകുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നുവെന്ന് നടൻ ദിലീപൻ: പിന്നാലെ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ ഡിലീറ്റ്…
സോഷ്യല്‍ മീഡിയയിലൂടെ താരമായ അതുല്യ പാലക്കലിനു ആരാധകർ ഏറെയാണ്. തമിഴ് നടനും സംവിധായകനുമായ ദിലീപൻ പുഗഴെന്ധിയെയാണ് താരം വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസം അതുല്യയും താനും അച്ഛനമ്മമാരാകാൻ പോവുകയാണെന്ന സന്തോഷ വാര്‍ത്ത ഭര്‍ത്താവ് ദിലീപൻ സോഷ്യല്‍…